Chapter Title : മമ്മിടെ റീ യൂണിയൻ 2 [കൊച്ചുമോൻ]
കൊണ്ട് ചോദിച്ചു..
അതോ.. മമ്മി ഇനി രാജീവ് അങ്കിളിനെ തേച്ചതാണോ..
മമ്മി ചിരിച്ചു കൊണ്ട് തിരഞ്ഞു. എന്നിട്ട് എന്നെ നോക്കി..
ഒന്ന് പോടാ...
മമ്മി അടുക്കളയിലേക്ക് പോയി.. ഞാൻ മമ്മി പോകുന്നത് നോക്കി നിന്നു.
എന്നിട്ട്. ഞാൻ എന്റെ റൂമിലേക്ക് കേറി...
രണ്ടുദിവസം കഴിഞ്ഞപ്പോൾ..
ഞാൻ കോളേജ് കഴിഞ്ഞ് എന്റെ ഒരു കൂട്ടുകാരിയെ ബസ് സ്റ്റോപ്പിൽ ഇറക്കിട്ട് തിരിഞ്ഞു വരുമ്പോൾ. കാറിൽ ചാരി രാജീവ് അങ്കിൾ..
ഞാൻ വണ്ടി നിർത്തി.. എന്നെ നോക്കി ചിരിച്ചിട്ട് ചോദിച്ചു..
വീനിതെ. ആരാ മോനെ അത്. ആ പെൺകുട്ടി.. നിന്റെ ലൈൻ ആണോ..
എന്നെ ആക്കി കൊണ്ടാണ് ചോദിച്ചത്.. ഞാൻ ചിരിച്ചു. എന്നിട്ട് പുള്ളിയെ ആക്കികൊണ്ട് ഞാനും പറഞ്ഞു..
അങ്കിൾ പ്രേമിച്ച പോലെ ഒന്നും ഇല്ല..
പുള്ളി പുഞ്ചിരിച്ചു..
ഞാനും ചിരിച്ചു..
വാ മോനെ.. നമുക്ക് ഒരു കോഫി കുടിച്ചിട് സംസാരികാം..
ഞാൻ ബസ്സ് സ്റ്റോപ്പിൽ നോക്കി. അവള് ഒരു ബസിൽ കേറി പോയി.. ഇല്ലാരുന്നേൽ അവളെ കുടി വിളിക്കാമായിരുന്നു..
ഞാനും അങ്കിളും ഒരു ബേക്കറിയിൽ കേറി.. ഒരു ഒഴിഞ്ഞ സയിഡിൽ ഇരുന്നു..
ഞങ്ങൾ പരസ്പരം നോക്കി..
അങ്കിൾ ഒരു മെറൂൺ കളർ ടി ഷർട്ട് ആണ് ഇട്ടിരിക്കുന്നത്.. കയ്യിൽ മസിൽ ഉണ്ട്. കഴുത്തിൽ വലിയൊരു മാല.. കയ്യിൽ മോതിരവും വില കുടിയ വാച്ചും..
ഞങ്ങൾ കഴിക്കാൻ ഓർഡർ ചെയ്തു.. എന്നോട് ചോദിച്ചു..
എങ്ങനെ പോകുന്നു..
ഞാൻ തല ഉയർത്തി ഒന്ന് നോക്കി..
അല്ല.. ആ പെൺകുട്ടിയും ആയി..
പുള്ളി ചിരിച്ചു കൊണ്ട് പറഞ്ഞു..
ഞാനും ചിരിച്ചു..
കുഴപ്പം ഇല്ലാതെ പോണുഅങ്കിളെ..
💬 Comments
View all comments