0%

Chapter Title : മമ്മിയെ പിഴപ്പിച്ച രാത്രി 4 [Love]

Author : kkstories Read All Parts 2.3K

സ്റ്റാഫുകൾ കളിയാകുന്നുണ്ട് ഇടക്ക് നിങ്ങൾ കമ്പനി ആവശ്യത്തിന് പോകുന്നതൊക്കെ വേറെ എന്തൊക്കെ ആയിട്ടാണ് പറയുന്നത് ഇനി അത് സെരിയാവില്ല

ഡേവിഡ് : ആരാ പറഞ്ഞത് ഞാനും നിന്റെ മമ്മി ആയിട്ട് ഒന്നുമില്ല.

സാം : പക്ഷേ കാണുന്നവർ മറ്റു രീതിയിൽ ആണ് പെരുമാറുന് പപ്പാ ഇതറിയരുത് അതുകൊണ്ടാ

ഡേവിഡ് : ഓക്കേ

ഉച്ച ആയപ്പോ ഞാൻ ഡേവിഡ് നോടും മീറ്റിംഗ് കാര്യം സംസാരിച്ചു പക്ഷെ അയാൾ ഒഴിഞ്ഞു മാറി മീറ്റിംഗ് മാറ്റി വച്ചു എന്നൊക്കെ.

എനിക്കപ്പോ കാര്യം മനസിലായി.

മമ്മിയും ഇപ്പോ അങ്ങനെ സംസാരിക്കുന്നില്ല കമ്പനിയിൽ വരും പോകും എന്നല്ലാതെ.

അങ്ങനെ ഒരു clint ഓഫീസിൽ വന്നു ഒരു വർക്കിന് പറ്റി പറയാൻ.

ഞാൻ ഡേവിഡ് ണെ വിളിക്കാൻ ആയി ചെന്നു.

ഡേവിഡ് : നിനക്കും നിന്റെ പപ്പാകും എന്നെ വിശ്വാസമില്ലല്ലോ നേരിട്ട് ചെയ്തോളാം എന്നല്ലേ. എന്റെ പണി അല്ല ഇത് അതോണ്ട് ഞാൻ ഇതിൽ ഇടപെടില്ല

അയാളുടെ മറുപടി വ്യക്തമായിരുന്നു. ഇനി അയാൾ ഇതിൽ ഒന്നും ഇടപെടില്ലെന്നു

ഞാൻ മമ്മിയോട് പറയണോ വേണ്ടയോ എന്നാലോചിച്ചു പിന്നെ വേണ്ടാന്ന് വച്ചു.

ക്ലൈന്റിനോട് ഞാൻ തന്നെ സംസാരിച്ചു .

പക്ഷെ പുള്ളിക്ക് വല്യ താല്പര്യം വിശ്വാസം എന്നിൽ തോന്നിയില്ല പപ്പാ ഒന്ന് ഷീണം മാറി വരുന്നതേ ഉള്ളു അധികം മിണ്ടാൻ തുടങ്ങീട്ടില്ല..

അങ്ങനെ aa ക്ലൈന്റ് നഷ്ടമായി നല്ലൊരു ത്തുക കിട്ടിയേനെ.

ഞാൻ അങ്ങനെ തന്നെ പോയി അതിന്റെ ഇടക്ക് മമ്മി ക്കു വല്യ താല്പര്യം ഇല്ലാ ഡേവിഡ് ഇപ്പോ മമ്മിയോട് വല്യ മൈൻഡ് കാണിക്കുന്നില്ല.

വീട്ടിൽ ചെല്ലുമ്പോ

💬 Comments

View all comments