Chapter Title : മമ്മിയെ പിഴപ്പിച്ച രാത്രി 4 [Love]
പിടിക്കാനും കഴിയില്ലെന്ന് അല്പം മൗനം പാലിച്ചാലും ചിലതു കണ്ടില്ലെന്നു നടിച്ചാലും ഓർഡർ കിട്ടും ജോലിക്കാരുടെ സാലറി മറ്റുള്ളവരുടെ സാലറി കടം ഇതൊക്കെ തീർക്കാൻ നല്ലൊരു ത്തുക വേണം തത്കാലം ചിലതു കാണാത്തപോലെ അറിയാത്തപോലെ നിന്നാൽ മാത്രമേ ഇത് മുന്നോട്ട് കൊണ്ട് പോകാൻ കഴിയു എന്ന്.
Aa കൂട്ടത്തിൽ മമ്മിയോട് കാണിക്കുന്ന അയാളുടെ പെരുമാറ്റം സ്വഭാവം തത്കാലം കണ്ടില്ലെന്നു വെക്കുന്നത് നല്ലതെന്നു എനിക്ക് തോന്നി.
പപ്പാ ഒന്ന് സംസാരിച്ചു നോർമൽ അയാൾ ഇയാളെ ഒഴിവാക്കാം എന്നാ ചിന്ത മനസ്സിൽ ഉണ്ടായിരുന്നു കൂടെ ഇയാൾ ഉണ്ടാക്കി വച്ച കടവും കുറേശേ തീർക്കണം അതാർന്നു എന്റെ മനസ്സിൽ .
ചിലപ്പോഴൊക്കെ മമ്മിയോട് കാണിക്കുന്ന പെരുമാറ്റത്തിൽ അതിരി വിടുന്നുണ്ടെന്നു അറിയാമെങ്കിലും കമ്പനി പൊട്ടിയാൽ മരിക്കേണ്ടി വരും ചിലപ്പോ അതുകൊണ്ട് ഞാൻ ചിലതു കണ്ടില്ലെന്നു നടിച്ചു മണ്ടൻ ആയി അവരുടെ മുന്നിൽ നടിച്ചു എല്ലാം കണക്കുകളും അവസാനത്തേക്ക് വച്ചു.
അങ്ങനെ ഞങ്ങൾ പുറത്തു പോയി മറ്റേ കക്ഷിയുമായി സംസാരിച്ചു ഓർഡർ പിടിച്ചു നല്ലൊരു ത്തുക അഡ്വാൻസ് കിട്ടി ചെക് ആണ് എന്നാലും സാരമില്ല പിറ്റേന്ന് മാറാം എന് വിചാരിച്ചു.
വരുന്ന വഴി ഫുഡ് കഴിക്കാനും രണ്ടെണ്ണം അടിക്കണം എന്ന് ഡേവിഡ് പറഞ്ഞെങ്കിലും എനിക്ക് വല്യ താല്പര്യം ഉണ്ടായില്ല ഓർഡർ കിട്ടിയതും അഡ്വാൻസ് കിട്ടിയതും പപ്പയോട് പറയാനുള്ള കൊതികൊണ്ട് ഇത്രെയും വേഗം വീട്ടിൽ എത്തണം എന്നായിരുന്നു മനസ്സിൽ.
പക്ഷെ അയാൾ കാർ കൊണ്ട് oru മുന്തിയ ഹോട്ടലിൽ കേറി അവിടെ ഒരു ബാറിൽ കേറി അയാൾ ഓർഡർ ചെയ്ത് .
എനിക്കൊരു ബിയർ അയാൾക്കു മദ്യം
💬 Comments
View all comments