0%

Chapter Title : മമ്മിയോടൊപ്പം ഹൈറേഞ്ചിൽ [കൊച്ചുമോൻ]

Author : kkstories Read All Parts 6.3K

ലീവിന് വന്നപ്പോൾ അവിടെ പോയിരുന്നു....

ചെറിയ ഒരു വീട് ആണ്... സ്ഥലം എന്നു പറഞ്ഞാൽ നല്ല ചെരുവും...

നല്ല കോടമഞ്ഞുമാണ് അവിടെ.... ഭാവിയിൽ വെക്കേഷൻ ആക്കാൻ പറ്റിയ സ്ഥലം...

ആ വീട്ടിൽ കയറിയപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി... ഗ്രാൻപപ്പ ഒരു കോഴി ആണെന്ന്.... അവിടെ ഒരു ഡ്രോയിൽ പൊട്ടിക്കാത്ത കോണ്ടം ഞാൻ കണ്ടു...

പുള്ളി ഇപ്പോഴും ജിമ്മൻ ആണ്.. 70ആയി കണ്ടാൽ 50തിൽ ഒതുങ്ങി നിക്കുന്നു...

അന്ന് ഞാൻ ചോദിച്ചു...

പപ്പാ... പപ്പാ എങ്ങനെ ഈ ബോഡി മെയ്ന്റെയ്ൻ ചെയ്യുന്നു...

എടാ കുട്ട ഞാൻ രാവിലെ എണിറ്റു കുറച്ചു എക്സാർസയിസ് ചെയ്യും... പിന്നെ നടക്കും... പിന്നെ ഈ പറമ്പിൽ പണിയും... പിന്നെ ചില വീകാനാസ് ഉണ്ട്.. അതു പറഞ്ഞു പുള്ളി ചിരിച്ചു....

എനിക്ക് കാര്യം പിടികിട്ടി... ഞാനും ചിരിച്ചു... എന്നോട് രണ്ടു ദിവസം അവിടെ നിക്കാൻ പറഞ്ഞതാണ്...

പക്ഷെ എന്റെ പപ്പാ സമ്മതിച്ചില്ല...

ഈ ഗ്രാൻപപ്പ എയർഫോഴ്‌സിൽ ആയിരുന്നു പണ്ട് ജോലി ചെയ്തിരുന്നത്...

ഇപ്പോൾ ഗ്രാൻപപ്പയും ഗ്രന്മമ്മിയും തനിച്ചു ഒരു വീട്ടിൽ ആണ് താമസിക്കുന്നത്...

അതിനടുത്താണ് പപ്പയുടെ അനിയത്തി താമസിക്കുന്നത്.. ആന്റി.. ആന്റി വന്നു വീട്ടുകാര്യങ്ങൾ അന്വേഷിക്കും...

ഞാനും മമ്മിയും പുറത്തെ കാഴ്ച കണ്ടു അങ്ങനെ ബസ്സിൽ ഇരുന്നു... ഇപ്പോൾ കുട്ടികനത്തേക്കുള്ള കയറ്റം കയറുകയാണ്...

മമ്മി എന്നെ നോക്കി..

എടാ നിനക്ക് ഉറക്കം വരുന്നുണ്ടോ...

ഇല്ല മമ്മി...

മമ്മി ഒരു കാര്യം ചോദിക്കട്ടെ...

എന്നാടാ...

അവിടെ ചെല്ലുമ്പോൾ ആ പപ്പാ പറയുക ആണെങ്കിൽ ഞാൻ അവിടെ നിക്കണോ... വെക്കേഷൻ അല്ലെ...

എടാ അതൊന്നും വേണ്ട... മമ്മി

💬 Comments

View all comments