Chapter Title : മമ്മിയോടൊപ്പം ഹൈറേഞ്ചിൽ [കൊച്ചുമോൻ]
ഭൂരിപക്ഷം ആണുങ്ങൾ മമ്മിയെ ആഗ്രഹിക്കുന്നുണ്ടാവാം...
അങ്ങനെ ഞങ്ങൾ കട്ടപ്പനയിൽ എത്തി.. പപ്പാ കാറുമായി വന്നു. ഞങ്ങൾ അതിൽ കയറി പപ്പയുടെ വീട്ടിലേക്ക് പോയി...
പോകുമ്പോൾ പുറകിൽ ഇരിക്കുന്ന മമ്മിയോട് ആണ് സംസാരം..
എടി ശ്രീലതേ നീ കുറച്ചു കൂടി മിനുങ്ങിട്ടുണ്ട്...
മമ്മി ചിരിച്ചു കൊണ്ട് പറഞ്ഞു.. പപ്പയും മോശം അല്ലെ... കഴിഞ്ഞ വർഷം വന്നപ്പോൾ കണ്ടത് പോലെ അല്ല... ഇച്ചിരി കുടി പ്രായം കുറഞ്ഞ പോലെ..
ഗ്രാൻപപ്പ ചിരിച്ചു..
അത് സത്യം ആണ് എനിക്ക് കണ്ടപ്പോൾ അങ്ങനെ തോന്നിയിരുന്നു...
ഞാനും പറഞ്ഞു സത്യം ആണ് പപ്പാ...
എടാ നീയും നിന്റെ മമ്മിയും കൂടി എന്നെ സുകുപ്പിക്കല്ലേ...
പപ്പാ... ഇപ്പോൾ ചേട്ടൻ കൂടി ഉണ്ടാരുന്നേൽ പപ്പാ ചേട്ടന്റെ സഹോദരൻ ആണെന്നേ പറയു മമ്മി പറഞ്ഞു..
എടി... ശ്രീലത കൂട്ടി... നീ പൊക്കല്ലേ... പപ്പാ പറഞ്ഞു...
എന്നിട്ട് ചിരിച്ചു....
എടി പെണ്ണെ നിന്റെ സൗന്ദര്യത്തിന്റെ രഹസ്യം എന്താണ്..
മമ്മിയെ കാറിനുള്ളിലെ കണ്ണാടിയിൽ കൂടി നോക്കി പപ്പാ പറഞ്ഞു...
മമ്മി ചിരിച്ചു കൊണ്ട് പുറത്തേക്ക് നോക്കി..
എടി നിന്റെ ക്ലിനിക്കിൽ വരുന്നവർ നിന്നെ നോക്കാൻ അല്ലെ വരുന്നത്... അതും പറഞ്ഞു പുള്ളി ചിരിച്ചു.. എന്നിട്ട് എന്നോട് പറഞ്ഞു..
എടാ കണ്ണാ... നിന്റെ മമ്മി അവരുടെ പല്ല് നോക്കുമ്പോൾ അവന്മാർ നിന്റെ മമ്മിയെ വായി നോക്കുന്നു...
ഒന്ന് പൊ പപ്പാ... മമ്മി പരിഭവം പറഞ്ഞു..
സത്യം അല്ലെടി ഞാൻ പറഞ്ഞത്...
ഞാനും വെറുതെ ചിരിച്ചു...
എടാ കണ്ണാ നിന്റെ മമ്മി ഇപ്പോഴും സൂപ്പർ സുന്ദരി ആണ്... ഒരു ഫോട്ടോ എടുത്തു മാട്രിമോണിയിൽ ഇട്ടാൽ
💬 Comments
View all comments