Chapter Title : മമ്മിയുടെ ആവേശം എന്റെ രോമാഞ്ചം [Vaisakh Murali]
ഇന്ന്... നിന്റെ കൂടെ ഇങ്ങനെ ഇറങ്ങിയപ്പോൾ ഒരു വലിയ മാറ്റം തോന്നുന്നു."
നഗരത്തിലെ ഒരു വലിയ മാളിന് മുന്നിൽ കാർത്തിക് വണ്ടി നിർത്തി. അവർ അകത്തേക്ക് കയറിയപ്പോൾ എല്ലാവരും ആ അമ്മയെയും മകനെയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കാർത്തിക്കിന്റെ ഉയരത്തിനൊപ്പം നീല സാരിയുടുത്ത് സുന്ദരിയായി നടക്കുന്ന യാമിനി ആരുടെയും ശ്രദ്ധ ആകർഷിക്കും.
"നമുക്ക് ആദ്യം നിനക്ക് കുറച്ച് ഡ്രസ്സ് എടുക്കാം," യമിനി പറഞ്ഞു.
"എനിക്കോ? എനിക്ക് ഒരുപാടുണ്ടല്ലോ," കാർത്തിക് ചിരിച്ചു.
"അതൊന്നും പറഞ്ഞാൽ പറ്റില്ല. നീ ദുബായിൽ നിന്ന് വന്നതല്ലേ, എന്റെ വക ഒരു സമ്മാനം തരാൻ എനിക്ക് ആഗ്രഹമുണ്ട്.
എന്റെ കയ്യിൽ അച്ഛൻ തന്ന കുറച്ച് പൈസയുണ്ട്," യമിനി വാത്സല്യത്തോടെ പറഞ്ഞു.
അവർ ഒരു ഷോപ്പിൽ കയറി. ഓരോ ഷർട്ടും എടുത്ത് കാർത്തിക്കിന്റെ ശരീരത്തോട് ചേർത്ത് നോക്കുമ്പോൾ യമിനിയുടെ മുഖത്ത് ഒരു പ്രത്യേക തിളക്കമുണ്ടായിരുന്നു.
"ഇത് നോക്കൂ കാർത്തിക്, ഈ ബ്ലാക്ക് കളർ നിനക്ക് നന്നായി ചേരും. നിന്റെ നിറത്തിന് ഇത് ഒരു പ്രത്യേക ഭംഗി നൽകും," യാമിനി പറഞ്ഞു.
കാർത്തിക് അത്ഭുതപ്പെട്ടു. "യാമിനിക്ക് ഫാഷൻ സെൻസ് ഒക്കെ ഉണ്ടല്ലോ! എനിക്ക് ഇത് ശരിക്കും ഇഷ്ടപ്പെട്ടു."
ഷോപ്പിംഗ് തുടരുന്നതിനിടയിൽ കാർത്തിക് ഒരു മനോഹരമായ സാരി കാണിച്ച് യാമിനിയോട് പറഞ്ഞു, "യാമിനി, ഈ സാരി നിനക്ക് നന്നായി ചേരും. ഇതൊന്ന് എടുത്തു നോക്കൂ.
യാമിനി ചിരിച്ചുകൊണ്ട് അത് നിരസിച്ചു.
"അയ്യോ വേണ്ട കാർത്തിക്, എന്റെ കയ്യിൽ ഇഷ്ടം പോലെ പുതിയ സാരികളുണ്ട്. അച്ഛൻ കഴിഞ്ഞ മാസവും ഒരെണ്ണം വാങ്ങിത്തന്നു. എനിക്ക് ഇനി സാരികളൊന്നും വേണ്ട. കൂടാതെ ഞാൻ വല്ലപ്പോഴുമേ പുറത്തൊക്കെ
💬 Comments
View all comments