Chapter Title : മമ്മിയുടെ അനുഭവങ്ങൾ 3 [കൊച്ചുമോൻ]
അത് നിർത്തിയില്ല.. അത് പോയി.. അങ്ങനെ കുറെ നേരം നിന്നു.. ഇരുട്ട് വീഴാൻ തുടങ്ങി..മണി 7.5 കഴിഞ്ഞു.
ഞാൻ മമ്മിയെ നോക്കി..
മമ്മി ചിരിച്ചു കൊണ്ട് പറഞ്ഞു..
അങ്ങ് നിന്ന് ഒരു ലോറി വരുന്ന കണ്ടു..
ഞാൻ അത് നോക്കി നിന്നു..
ഞാൻ നിക്കുന്ന കുറെ അപ്പുറം നിർത്തി..
ഞാൻ ആ ലോറിയിലേക്ക് നോക്കി നിന്നു..
ഒരാൾ നടന്നു വരുന്നുണ്ട്..
ഞാൻ മാത്രമേ അവിടെ ഉള്ളൂ ബസ്സ് കാത്തു നിക്കാൻ..
അവിടെ ഇവിടെ വേറെ ആളുകൾ ഉണ്ട്..
ആ വന്നായാൽ എന്നെ നോക്കി ചിരിച്ചു.. ഒരു ചെറുപ്പകാരൻ.. കാണാനും കൊള്ളാം..
ഞാനും പുഞ്ചിരിച്ചു..
എന്നോട് ചോദിച്ചു മലയാളി ആണോന്നും..
ഞാൻ അതെ.. എന്ന് പറഞ്ഞു..
എവിടെ പോകുവാ..അയാൾ ചോദിച്ചു..
ഞാൻ പറഞ്ഞു സുൽത്താൻ ബത്തേരി..
അയാൾ പറഞ്ഞു ഇനി ഇവിടെ ബസ്സ് നിർത്തില്ല.. ലാസ്റ്റ് ബസ്സ് ആണ് ഇപ്പോൾ പോയത്..
കുറച്ചു കഴിയുമ്പോൾ ബോർഡർ അടക്കും...
പിന്നെ ഒരു വണ്ടിയും വിടില്ല..
അയാൾ പറഞ്ഞു..
ഞാൻ അയാളെ നോക്കി..
അയാൾ എന്നോട് പറഞ്ഞു.
ഞാൻ എറണാകുളം പോകുന്നതാണ്... എന്റെ ലോറി ആണ് അത്.
അയാൾ ലോറി ചൂണ്ടി പറഞ്ഞു..
ഞാൻ ബത്തേരിയിൽ ഇറക്കം...
എനിക്ക് അയാളെ കണ്ടിട്ട് കുഴപ്പം ഉള്ള ആൾ ആണെന്ന് തോന്നിയില്ല.
ഞാൻ അയാളെ നോക്കി..
വന്നോളൂ.. അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു...
ഒക്കെ. ഞാൻ വരാം..
എന്റെ കയ്യിൽ കുറച്ചു പേപ്പറും ഫയാലും. പിന്നെ എന്റെ ബാഗും എടുത്തു ഞാൻ അയാളുടെ കൂടെ നടന്നു..
മോനെ അത് വലിയ ലോറി ആയിരുന്നു..
ഞാൻ
💬 Comments
View all comments