0%

Chapter Title : മമ്മിയുടെ അനുഭവങ്ങൾ 6 [കൊച്ചുമോൻ] [Climax]

Author : kkstories Read All Parts 961

രേണു മമ്മിയോട്‌ പറഞ്ഞു

ഞാൻ ഇനിമുതൽ മമ്മിന്ന് വിളിച്ചോട്ടെ...

കൊച്ച് വിളിച്ചോടി ഇവൻ വിളിക്കുന്നപോലെ.. മമ്മി പറഞ്ഞു..

അവൾ മമ്മിയുടെ കൈയിൽ പിടിച്ചു.. അവളുടെ കൈ മമ്മിയുടെ മടിയിൽ വച്ചു... മമ്മിയുടെ സാരിയെ പറ്റി അവൾ പറഞ്ഞു തുടങ്ങി..

അയാളും അത് തന്നെ പറഞ്ഞു...

മമ്മിക്ക് ഇതൊക്കെ ഇഷ്ടം ആണ്.. അതുകൊണ്ട് മമ്മി ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു..

അയാൾ മമ്മിയെ നോക്കി വെള്ളം ഇറക്കുന്നുണ്ടെന്ന് എനിക്ക് മനസിലായി..

അയാളും ഹൈറ്റും വെയ്റ്റും ഉള്ള ആൾ ആണ്.. നല്ല കട്ടി മീശ.. മുടി ഇടക്കിടക്ക് നരച്ചിട്ടുണ്ട്..

പിന്നെ ഞങ്ങൾ കൊണ്ടു വന്ന ഗിഫ്റ്റ് അവൾക്ക് കൊടുത്തു...

ഞാൻ അയാളെ അങ്കിൾ എന്നു വിളിച്ചപ്പോൾ രേണു എന്നെ വിലക്കി എന്റെ മമ്മിയോട്‌ പറഞ്ഞു..

മമ്മി ഇവനോട് പറ പപ്പന്ന് വിളിക്കാൻ.. മമ്മി എന്നെ നോക്കി പപ്പന്ന് വിളിച്ചോളാൻ പറഞ്ഞു..

പുള്ളി പറഞ്ഞു ഞാൻ ഡ്രസ്സ്‌ ഒക്കെ മാറട്ടെ ഇപ്പോൾ വരാം..

പിന്നെ ഞങ്ങൾ മൂന്നുപേർ അവിടെ ഇരുന്നു..

മമ്മി അവളോട് ചോദിച്ചു..

മോൾക്ക്‌ ഇവനെ ഇഷ്ടം ആണോ...

ആ... മമ്മി എനിക്ക് ഇവനെ ഇഷ്ടം ആണ് ഞാൻ ഇവിടെ മമ്മിയോടും പപ്പയോടും പറഞ്ഞു.. അവർക്കും ഇവനെ ഇഷ്ടം ആയി..

മമ്മി പറഞ്ഞു എനിക്കും മോളെ ഇഷ്ടം ആയി..

അന്ന് ഷോപ്പിംഗിന് വന്നപ്പോൾ കണ്ടല്ലോ..

മോള് ഇവന്റെ കൈയിൽ പിടിച്ചതൊക്ക.. അന്ന് തൊട്ട് ഞാൻ ഇവനോട് മോളെ പറ്റി പറഞ്ഞത..

ഞാൻ മമ്മിയെ നോക്കി...

ഇവൻ അന്നേരം മിണ്ടാതെ നടക്കും അല്ലെ മോളെ..

അതെ മമ്മി... ഇപ്പൊ കുഴപ്പം ഇല്ല...

പിന്നെ മമ്മി എന്റെ മമ്മിയുടെ കൂടെ ഹോസ്പിറ്റലിൽ ഞാൻ എടക്ക് പോകും അപ്പോഴൊക്കെ ഞാൻ ഇവന്റെ പപ്പയെ കാണാറുണ്ട്..

മമ്മി എന്റെ മമ്മിയും ഇവന്റെ പപ്പയും നല്ല ഫ്രെണ്ട്സ് ആണ്..

അപ്പോഴും മമ്മി ചിരിച്ചു..

പിന്നെ ഞങ്ങൾ കേക്ക് മുറിച്ചു.. അവിടെ നിന്ന് ഫുഡ്‌ കഴിച്ചു..

ഞങ്ങൾ അങ്ങോട്ട് ഓട്ടോയിൽ ആണ് പോയത്..

തിരിച്ചു പോരാൻ നേരം അവളുടെ പപ്പാ പറഞ്ഞു ഞാൻ കൊണ്ടുവിടം..

അങ്ങനെ ഞങ്ങളെ കൊണ്ടുവിടാൻ വന്നു..

💬 Comments

View all comments