0%

Chapter Title : മമ്മിയുടെ അനുഭവങ്ങൾ [കൊച്ചുമോൻ]

Author : kkstories Read All Parts 3.1K

നമ്മൾ കല്യാണം കഴിച്ചാൽ പെണ്ണുങ്ങൾ പറയുന്നത് മുഴുവൻ ചെയ്തു പോകും..
ആന്റി പാപ്പാനെ നോക്കി..
പാപ്പൻ ആന്റിയോട് പറഞ്ഞു എന്നാടി നോക്കന്നത് സത്യമല്ലേ എന്നിട്ട് ആന്റിയുടെ വയറിന്റെ മടക്കിൽ പിടിച്ചു വലിച്ചു..
ആാാ.. ആാാ.
ആന്റി കാറി..
മമ്മി ആന്റിയെ നോക്കി.
എടി ജെസ്സി ഈ സണ്ണിച്ചായൻ ഇങ്ങനെ ആണ്..
നിന്റെ ഡോക്ടർ ഇങ്ങനെ ചെയ്യുവോടി..
മമ്മി പറയുന്നതിന് മുൻപ് പാപ്പൻ പറഞ്ഞു
അതിനു പ്രേമിക്കാൻ പഠിക്കണം...
ഞങ്ങൾ താഴെ വരുമ്പോൾ ഒരു ട്രാവലർ വന്നിട്ടുണ്ട്..
അടുത്തുള്ള വീട്ടിലെ ആ ചേട്ടനും ചേച്ചിയും വന്നു.
ഞങ്ങൾ പുറപ്പെട്ടു.
ആന്റിയും മമ്മിയും ഒരു സീറ്റിൽ ഇരുന്നു വർത്താനം പറഞ്ഞു തുടങ്ങി.
പാപ്പൻ ഡ്രൈവറോട് സംസാരിച്ചു ഇരുന്നു.
ഞങ്ങൾ വെളുപ്പിന് വേളാങ്കണ്ണി എത്തി.

തുടരും........

💬 Comments

View all comments