Chapter Title : മമ്മിയുടെ അനുഭവങ്ങൾ [കൊച്ചുമോൻ]
ഞാനപറഞ്ഞോളാം..പപ്പാ പറഞ്ഞു..
എനിക്ക് സന്തോഷം ആയി. എനിക്ക് ടൂർ പോകുന്നത് വളരെ ഇഷ്ടം ആണ്.
പിറ്റേന്ന് മമ്മി മമ്മിയുടെ മമ്മിയെ വിളിച്ചു പറഞ്ഞു. ഞാനും മോനും വരുന്നുണ്ട്..
അങ്ങനെ ആ ദിവസം അടുത്തു..
നാൻസി ആന്റി മമ്മിയെ ഫോൺ വിളിച്ചു.
എടി ജെസ്സി ഞാനും സണ്ണിച്ചായനും മേ ഉള്ളൂ എന്റെ പിള്ളേരും വരുന്നില്ല..
നൻസി ആന്റി യുടെ കുട്ടികൾ ഒരാൾ ജർമനിയിൽ ആണ്. ഒരാൾ ഹൈദരാബാധിൽ പഠിക്കുന്നു..
അങ്ങനെ ഞാനും മമ്മിയും പോകുന്ന ആ ദിവസം വന്നു.
ഞങ്ങളുടെ വീട്ടിൽ നിന്ന് മൂന്ന് മണിക്കൂർ മിച്ചം ബസ്സിൽ യാത്രയുണ്ട് മമ്മിയുടെ വീട്ടിലേക്ക്.. ഇന്ന് രാത്രി അവിടെ നിന്ന് പുറപ്പെടും..
പപ്പയുടെ അമ്മ വീട്ടിൽ തലേന്ന് വന്നിരുന്നു..
പപ്പാ കാറിൽ രാവിലെ ബസ്റ്റോപ്പിൽ കൊണ്ടുവിട്ടിട്ട് ഹോസ്പിറ്റലിൽ പോയി. ഞാനും മമ്മിയും ബസ്സ് കാത്തുനിന്നു..
ബസ്സ് വന്നു. നല്ല തിരക്കാണ്.
രാവിലെ ആയതുകൊണ്ട് ബസ്സിൽ പണിക്ക്പോകുന്ന ആളുകൾ ആണ് കുടുതലും.
അതും 50 വയസിനു മുകളിൽ പ്രായം ഉള്ള ആളുകൾ.
പിന്നെ അന്യസംസ്ഥാന തൊഴിലാളികൾ.
എന്റെ കയ്യിലും വലിയ ഒരു ബാഗ് ഉണ്ട്.
മമ്മിയുടെ കൈയിലും വലിയ ഒരു ബാഗ് ഉണ്ട്..
മമ്മിയും ഞാനും മുന്നിലൂടെ ബസ്സിൽ കയറി.. പുറകോട്ട് നീങ്ങി നിന്നു.. ഞാൻ ങ്ങങ്ങളുടെ ബാഗ് എടുത്തു ഞെക്കി ഞെരിക്കി ബർത്തിൽ വെച്ചു.
ഞാൻ സീറ്റിന്റെ സയിഡിൽ ചാരി നിന്നു..
മമ്മിയുടെ മുന്നിൽ ഒരു കമ്പി ഉണ്ട് അതിൽ പിടിച്ചു മമ്മി നിന്നു.
മമ്മിയുടെ പുറകിലോട്ട് ആണുങ്ങൾ ആണ് നിക്കുന്നത് മുന്നിലോട്ട് സ്ത്രീകൾ.
അല്പം ദൂരം ചെന്നപ്പോൾ കുറെ
💬 Comments
View all comments