Chapter Title : മമ്മിയുടെ ബുഡാപെസ്റ്റ് 6 [ജോകാപ്പസ്]
'Modern Icon' ആയി പരിണമിച്ചു കഴിഞ്ഞിരുന്നുമകൻ രാവിലെ തന്നെ ഉണർന്ന് ഇന്നത്തെ വസ്ത്രങ്ങൾ ക്രമീകരിക്കുകയായിരുന്നു.
മകൻ: “ഗുഡ് മോർണിങ് അമ്മേ! ഇന്ന് നമ്മുടെ യാത്രയിലെ ഏറ്റവും പവർഫുൾ ആയ ദിവസമാണ്ബുഡാപെസ്റ്റിലെ ഫാഷൻ സ്ട്രീറ്റുകൾ ഇന്ന് അമ്മയെ നോക്കി നിൽക്കണം.”
മകൻ ആ Deep Burnt Orange Sculptural Trench-Dress പുറത്തെടുത്തുസ്ലീവ്ലെസ് ആയട്രെഞ്ച് കോട്ടിന്റെ ഘടനയുള്ള ആ മിഡി ഡ്രസ്സിന് വലിയ ആർക്കിടെക്ചറൽ ലാപെലുകളും വീതിയുള്ള ബെൽറ്റും ഉണ്ടായിരുന്നുഅമ്മ ആ ഡ്രസ്സ് കയ്യിലെടുത്തു നോക്കിഅതിനോടൊപ്പം ഉണ്ടായരുന്ന ഇന്നറുകൾ Burnt Copper Seamless Sculpting Set അതിലേറെ മനോഹരമായിരുന്നു
അമ്മ: “മോനേ... ഇത് കാണാൻ ഒരു യൂണിഫോം പോലെയുണ്ടല്ലോ? ഈ ഓറഞ്ച് നിറം വല്ലാതെ എടുത്ത് നിൽക്കില്ലേ? പിന്നെ ഈ സ്ലീവ്ലെസ്... എന്റെ തോളുകൾ ആകെ പുറത്താവില്ലേ?”
മകൻ: “അമ്മേഅതല്ലേ ഇതിന്റെ ഹൈലൈറ്റ്! ഈ സ്ലീവ്ലെസ് ഡിസൈൻ അമ്മയുടെ തോളുകൾക്ക് ഒരു ‘സ്ട്രക്ചേർഡ്’ ലുക്ക് നൽകും.”
അമ്മ ഡ്രസ്സ് മാറി വരുമ്പോൾ മുറിയിൽ ഒരു പുതിയ ഊർജ്ജം നിറഞ്ഞുവോളുമിനസ് ആയ മുടി സൈഡ് പാർട്ട് ചെയ്ത്സ്മോക്കി ഐ മേക്കപ്പും കൂടി ചേർന്നപ്പോൾ അമ്മയുടെ നോട്ടത്തിൽ ഒരു അതോറിറ്റേറ്റീവ് പ്രൗഢി വന്നുമകൻ ആ വീതിയുള്ള ബെൽറ്റ് അമ്മയുടെ അരക്കെട്ടിന് ചുറ്റും മുറുക്കി.

മകൻ: “അമ്മേ... നോക്കൂ! ആ വേസ്റ്റ് ലൈൻ എത്ര ഷാർപ്പ് ആണെന്ന്ഈ ഗോൾഡ് ബട്ടണുകളും ഹാർഡ്വെയറും കൂടി ചേർന്നപ്പോൾ അമ്മ ഒരു ഫാഷൻ ഹൗസിന്റെ സി.ഇ.ഒ ആണെന്നേ ആരും പറയൂഇനി ഈ വലിയ സൺഗ്ലാസ് കൂടി വെച്ചോളൂഇന്ന് അമ്മയുടെ കണ്ണുകൾ കാണേണ്ടതില്ലഅമ്മയുടെ
💬 Comments
View all comments