Chapter Title : മമ്മിയുടെ IELTS കോച്ചിംഗ് 1 [JB]
അവരുടെ സംസാരം ശ്രദ്ധിച്ചു.
"എന്ത് വത്യാസം ഞാൻ സാധാരണ സ്കൂളിൽ കാണുന്ന പോലെ തന്നെ ആണല്ലോ"
"ഏയ് അല്ലല്ല.എന്തോ ഒരു മാറ്റം.ആഹ് ചിലപ്പോ മിസിനെ ചുരിദാറിൽ കണ്ടത് കൊണ്ട് ആകും."
"ചുരിദാറിൽ എന്ത് മാറ്റം?"
"അല്ല മിസ്സ് സ്കൂളിൽ എപ്പോഴും സാരി അല്ലെ.അതുകൊണ്ട്"
"ഓ അങ്ങനെ.അതെ നീ ഞാൻ സാരി ആണോ അതോ ചുരിദാർ ആണോ വീട്ടിൽ ഇടുന്നത് എന്നറിയാൻ വന്നതാണോ അതോ പഠിക്കാൻ വന്നതാണോ?"
"ഹഹ.അല്ല ഞാൻ കണ്ടപ്പോ വെറുതെ പറഞ്ഞന്നെ ഉള്ളൂ."
"ആഹ് മതി മതി. ആ ബുക്ക് കാണിച്ചെ.സ്പെല്ലിംഗ് ശേരിയക്കിയൊന്ന് നോക്കട്ടെ"
മനു ബുക്ക് ലിൻ്റക്ക് നേരെ നീട്ടി.
"മിസ്സിന് ഇപ്പൊ കുറച്ച് ഗ്ലാമർ കൂടി കൂടിയൊന്നൂ ഒരു സംശയം"
"ഹേ അതെന്താട നിനക്ക് അങ്ങനെ തോന്നാൻ?"
എബി ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസ്സിലാക്കി തന്നെ ആണ് മനു പറയുന്നത്.ഇതൊക്കെ പറയുന്ന സമയത്ത് എബിക്ക് ഒരു ബുദ്ധിമുട്ട് പോലെ തോന്നിയത് മനു കണ്ടു. ഈ മമ്മിക്ക് ഇത് എന്തിൻ്റെ കുഴപ്പവ ഇവൻ പറയുന്നതിന് ഒക്കെ മറുപടി കൊടുക്കാൻ.എബി മനസ്സിൽ വിചാരിച്ചു.
"ഈ ഡ്രെസ്സും പിന്നെ മുടി കെട്ടിവച്ചെക്കുന്ന സ്റ്റൈൽ ഒക്കെ കണ്ടപ്പോ തോന്നിയതാ. പോണിടെയ്ൽ ഹെയർസ്റ്റൈൽ മിസ്സിനു നന്നായി ചേരുന്നുണ്ട്."മനു പറഞ്ഞുനിർത്തി.
ലിൻ്റ ഇതൊക്കെ കേട്ട് ഒന്ന് ചിരിച്ചു.
"ആഹ് മതി.എന്നെ പൊക്കിയടിച്ചത് മതി."
അഞ്ചരയോടെ അന്നത്തെ ക്ലാസ് നിർത്താം എന്ന് ലിൻ്റാ പറഞ്ഞു.നാളെ കാണാം എന്ന് പറഞ്ഞു മനു എഴുനേറ്റു. ടിവിക്ക് മുന്നിൽ ഇരിക്കുന്ന എബിയോട് "പോകുവാ"എന്ന് പറഞ്ഞു പുറത്തേക്ക് ഇറങ്ങി.ലിൻ്റയും മനുവിനെ അനുഗമിച്ചു വാതിൽക്കൽ എത്തി.
"പോകുവാ മിസ്സെ"ബൈക്കിൽ കേറി
💬 Comments
View all comments