Chapter Title : മമ്മിയുടെ IELTS കോച്ചിംഗ് 1 [JB]
എബി വിഴുങ്ങി.
"ഹഹ അത്രേ ഉള്ളൂ.ഈ കിളവിയെ കണ്ട് എന്ത് അട്രാക്ഷൻ വരാനാ.അവനും അങ്ങനെ ഒക്കെ തന്നെ.അത് കൊണ്ട് സാർ ആ കേസ് വിട്"
"എന്നെ പോലെ ആണോ മമ്മി അവൻ?"
"അവനു നിൻ്റെ അതെ പ്രായം അല്ലെ.നിങൾ ഒക്കെ ഒരേ ജനറേഷൻ അല്ലെ.പിന്നെ ഞാൻ അവൻ്റെ ടീച്ചർ അല്ലെടാ"
എബി യെ ലിൻഡ നിശബ്ദൻ ആക്കി.എബി യുടെ മുഖത്ത് മുറിവുകൾ ഉണ്ടോ എന്ന് ലിൻഡ പരിശോധിച്ചു.ഒന്നും കാണാൻ ഇല്ലായിരുന്നു.
"പിന്നേ അവനെ ഇടിച്ച് കൂട്ടിയ കേസിൽ സാർ രക്ഷപെട്ടു എന്ന് വിചാരിച്ചോ?"
"അത് പിന്നെ അവൻ വേണ്ടാത്തത് പറഞ്ഞോണ്ട് അല്ലെ"
"സ്വന്തം അമ്മ ഇച്ചിരി ഗ്ലാമർ ആണെന്ന് പറഞ്ഞതിന് അഭിമാനിക്കാൻ ഉള്ളതിന് ഇവിടുത്തെ മണ്ടൻ കാണിച്ചത് അവൻ്റെ മുഖം ഇടിച്ച് ചളം ആക്കി.എൻ്റെ കർത്താവേ"ലിൻഡ തമാശ രൂപേണ തലയിൽ കൈ വെച്ച് പറഞ്ഞു.
"ഒന്നു പോയെ മമ്മി.നമുക്ക് ഈ വിഷയം വിടാം"
"ആ ഇപ്പഴേലും ഇത്തിരി ബോധം ഉണ്ടായല്ലോ. പിന്നേ ഇത് എങ്ങാനും റിപീറ്റ് ചെയ്ത തുട ഞാൻ അടിച്ച് പൊളിക്കും.പറഞ്ഞേക്കാം"ലിൻഡ അതും പറഞ്ഞു എണീറ്റ് പോയി.
*****
രാത്രി തൻ്റെ റൂമിൽ ഉറങ്ങാൻ കിടന്ന എബി ഗാഢമായ ചിന്തയിൽ ആയിരുന്നു.വൈകിട്ട് വിട്ടത് ആണെങ്കിലും മമ്മി അവരുടെ മുന്നിൽ അങ്ങനെ വന്നതും മനുവിനെ കൂട്ടി റൂമിനുള്ളിലേക്ക് പോയതും എബിയെ അലട്ടിക്കൊണ്ട് ഇരുന്നു.അവൻ ആള് ശരിയല്ല എന്ന് തെളിയിക്കാനും പറ്റിയില്ല പോരാത്തതിന് കിടിലൻ സീൻ അവനു മമ്മി കാണിച്ച് കൊടുക്കുകയും ചെയ്തു.പൂർണമായി താൻ പരാജയപ്പെട്ട ദിവസം.അകത്ത് കേറി വാതിൽ അടച്ച ശേഷം എന്തായിരിക്കും ഉണ്ടായത്?മമ്മി അപ്പോ തന്നെ
💬 Comments
View all comments