0%

Chapter Title : മമ്മിയുടെ IELTS കോച്ചിംഗ് 2 [JB]

Author : Kambikathakal Read All Parts 2.6K

പോലും പറ്റില്ല.ബസിൽ വെച്ച് എന്താ നടക്കുന്നെന്ന് അറിയാവോ?"

"എന്താ?"

"ഏറ്റവും പുറകിൽ നിക്കുന്ന പെണ്ണുങ്ങളുടെ അടുത്ത് ഈ കോളേജ് ചെക്കന്മാർ കാണിച്ച് കൂട്ടുന്നത് കാണണം ചേച്ചി"

"എന്ത്.നീ മനുഷ്യന് മനസ്സിലാവുന്ന പോലെ പറയ് നയന"

"ശോ ഞാൻ ഇപ്പൊ എന്താ പറയ്യാ... എൻ്റെ ചേച്ചി അവന്മാർ ഞെക്കും പിടുത്തവും ഒക്കെ ആയിരിക്കും.നല്ല തിരക്ക് ആയ കൊണ്ട് വേറേ ആരും കാണത്തും ഇല്ല"

"ഇതൊക്കെ എന്നിട്ട് നീ എങ്ങനാ കണ്ടത്?"ലിൻഡ നയനയെ നോക്കി ഒന്ന് കളിയാക്കി ചിരിച്ചു.

"അത് പിന്നെ ഞാൻ ഇടക്ക് ഒരു മിന്നായം പോലെ ഒക്കെ കാണുന്നത് ആണ്"നയന തപ്പി തടഞ്ഞു.
"അത്രേ ഉള്ളൂ?"

"ഹി അതാണെ ഒരു ദിവസം എൻ്റെ ഭാഗ്യക്കേടിന് അവസാനം ആയി പോയി.ഒരുത്തൻ എൻ്റെ അടുത്ത് ഈ വേല കാണിച്ചു"

"ആ അങ്ങനെ പറ.പോരട്ടെ...കഥകൾ ഓരോന്നായി പോരട്ടെ"

"എൻ്റെ ചേച്ചി ഇതൊക്കെ ഞാൻ എങ്ങനെയാ ചേച്ചിയോട് പറയ്യ"

"ഇത്രേം പറഞ്ഞില്ലേ ബാക്കി കൂടി പറ"
നയന ശബ്ദം താഴ്ത്തി സംസാരിച്ചു തുടങ്ങി.

"ഇത് കഴിഞ്ഞ വർഷം നടന്ന സംഭവമാ. അന്ന് സ്കൂൾ കഴിഞ്ഞ് നേരെ ടൗണിൽ പോവേണ്ട ഒരു ആവശ്യം ഉണ്ടായിരുന്നു.സ്റ്റാൻഡിൽ നിന്ന് ബസ് കേറിയപ്പോ സീറ്റ് ഒക്കെ ഫിൽ ആയി.ഞാൻ ആണേൽ ബസിൻ്റെ നടുഭാഗത് ആയി നിന്നു.വണ്ടി എടുത്ത് ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോൾ കോളജിൻ്റെ മുന്നിൽ എത്തി.പിള്ളേർ എല്ലാം കൂടി ഇടിച്ച് കേറി.പെൺപിള്ളേർ ഒക്കെ എൻ്റെ മുന്നിലും ആൺ പിള്ളേർ എൻ്റെ തൊട്ട് പുറകിലും ആയി.കുറച്ച് പെണ്ണുങ്ങൾ എൻ്റെ അടുത്തും ഉണ്ട്.ഒരുത്തി പുറകിൽ ഉള്ളവന് നല്ല രീതിയിൽ സഹകരിച്ച്

💬 Comments

View all comments