0%

Chapter Title : മമ്മിയുടെ IELTS കോച്ചിംഗ് 2 [JB]

Author : Kambikathakal Read All Parts 2.6K

എനിക്ക് ആളെ ഒന്ന് കാണണം എന്ന് തോന്നി തല തിരിച്ചു നോക്കി.അപ്പഴല്ലെ എനിക്ക് മനസ്സിലായത്."

"എന്നിട്ട്?"

"ഞങ്ങൾ രണ്ടുപേരും ചമ്മി പോയെന്ന്.പിന്നെ അന്ന് വൈകിട്ട് അവൻ എനിക്ക് ഫോണിൽ ഒരു സോറി ഒക്കെ അയച്ചു"

"പിന്നെ അവനെ കണ്ടോ?"

"അങ്ങനെ ചോദിച്ചാൽ...ഇടക്ക് മെസ്സേജ് ഒക്കെ അയക്കൽ ഉണ്ടായിരുന്നു.പിന്നെ ബസിൽ വെച്ച് ഇടക്ക് കാണും"
"കാണൽ മാത്രേ ഉള്ളൂ അതോ....."ലിൻഡ പരിഹസിച്ചു
"ഏയ് വല്ലപ്പോഴും ഒക്കെ.ബസിൽ തിരക്ക് ആയാ എന്ത് ചെയ്യാൻ ആണ് ചേച്ചി"

"ആ ആ നടക്കട്ടെ നടക്കട്ടെ"

"അവൻ പിന്നെ കോളേജ് ഒക്കെ മാറി പോയി.പിന്നെ അത് നിന്നു"

"നിങൾ തമ്മിൽ വേറേ എന്തേലും ഒക്കെ ഉണ്ടായിരുന്നോ?

"ഏയ് ഞാൻ അങ്ങനെ ചെയ്യുവോ.കുറച്ച് വാട്ട്സ്ആപ്പ് പിന്നെ ഈ ബസിൽ വെച്ചുള്ള കുഞ്ഞു ഇടപാടും.അതിനപ്പുറം ഒക്കെ പോകാൻ പറ്റുവോ ചേച്ചി"

"ഹ നന്നായി.നീ ഒക്കെ ജീവിതം തുടങ്ങിയത് അല്ലെ ഉള്ളൂ.ഇങ്ങനെ ഉള്ളത് ഒക്കെ ചെയ്ത് കൂട്ടിയാ എൻ്റെ കഥ അറിയാലോ.അങ്ങേർ ആയിരുന്നു വേറേ ബന്ധത്തിന് പോയത്.ഇപ്പൊ ഞാൻ ഒറ്റക്ക് ആയില്ലേ"ലിൻഡ സങ്കടപ്പെട്ടു.

"പോട്ടെ ചേച്ചി.ഇനി ഇത് പറഞ്ഞു വിഷമിച്ച് ഇരിക്കണ്ട. ദേ ബെൽ അടിക്കാറായി"നയന ആശ്വസിപ്പിച്ചു.

"ചേച്ചി ഇപ്പഴും യങ് അല്ലെ.ഒരാളെ കണ്ടുപിടിക്കാൻ ഇനിയും സമയം ഉണ്ട് കേട്ടോ"

"ഒന്ന് പൊയെടി.ഈ വയസ്സാം കാലത്ത് ഇനി അതിൻ്റെ കുറവ് കൂടി ഉള്ളൂ"

"എൻ്റെ ചേച്ചി ചേച്ചി ഇപ്പൊ ഡിവോഴ്സ് ആയില്ലേലും എന്താണ്ട് ഒരു ഫ്രീ ബർഡ് അല്ലെ.ചുമ്മാ ഒരാളെ അങ്ങ് നോക്കുന്നെ"നയന ചിരിച്ചു.
"മതി മതി ഞാൻ പോവുന്നു.അടുത്ത പിരീഡ് ക്ലാസ്സ് ഉണ്ട് എനിക്ക്"ലിൻഡ എണീറ്റു.

ക്ലാസ്സിലേക്ക്

💬 Comments

View all comments