0%

Chapter Title : മമ്മിയുടെ IELTS കോച്ചിംഗ് 2 [JB]

Author : Kambikathakal Read All Parts 2.6K

വിളിക്കുന്നു എന്നും ലിൻഡ പണ്ടെവിടെയോ വായിച്ചത് ഓർത്ത് എടുത്തു.

ലിൻഡ തൻ്റെ ഫോൺ എടുത്ത് ഫെറ്റിഷ് എന്ന് ഗൂഗിൽ ചെയ്തു.പല പേജുകൾ വായിച്ച് നോക്കുന്നതിനിടയിൽ താൻ തേടി നടന്നത് ലിൻഡ കണ്ടെത്തി.Exhibitionism.എതിർ ലിംഗത്തിൽ പെട്ട ആളുകൾക്ക് കാണാൻ പാകത്തിന് ശരീരം പ്രദർശിപ്പിക്കുന്ന,അതുവഴി കാണുന്നവർക്ക് ഉണ്ടാകുന്ന സർപ്രൈസ്,ആകാംഷ ഒക്കെ കണ്ട് സുഖിക്കുന്ന അവസ്ഥ.അത് തന്നെ അല്ലയോ താൻ ഇന്ന് അനുഭവിച്ചത്...അന്ന് മനുവിന് മുഖത്ത് മരുന്ന് പുരട്ടി കൊടുത്ത നേരത്ത് താൻ ചെയ്തത്...ഇടക്കിടെ സ്കൂളിൽ പീറ്റി സാറിനും കാണിച്ച് കൊടുക്കുന്നത്...തന്നെ പോലെ മറ്റു പലരും ഉണ്ട് ഇത് വഴി ലൈംഗികത ആസ്വദിക്കുന്നവർ ഉണ്ടെന്നും താൻ ഒരു exhibitionist ആണെന്നും ലിൻഡ മനസ്സിലാക്കി.

അവധി ദിവസം ആയിരുന്നെങ്കിലും പരീക്ഷ അടുത്ത് വരുന്നകൊണ്ട് ടീച്ചർമാരടെ ഒരു സ്റ്റാഫ് മീറ്റിംഗ് വെച്ച കാരണം ശനിയാഴ്ച രാവിലെ തന്നെ ലിൻഡ സ്കൂളിലേക്ക് പോകാൻ വീട്ടിൽ നിന്നിറങ്ങി.എൻട്രൻസ് ക്ലാസ് ഉള്ള കൊണ്ട് എബി നേരത്തെ തന്നെ പോയിരുന്നു.

ഏകദേശം പതിനൊന്നര ഒക്കെ കഴിഞ്ഞപ്പോൾ സ്കൂളിലെ പരിപാടി കഴിഞ്ഞു.കുറച്ച് ഷോപ്പിംഗ് നടത്താൻ ഉള്ള കാരണം ലിൻഡ നേരെ കാർ എടുത്ത് മാളിലേക്ക്  പോയി.തലേന്ന് രാത്രി കിടക്കുന്ന സമയത്ത് കുറച്ച് പ്ലാനുകൾ ഒക്കെ കണക്ക് കൂട്ടിയിരുന്നു ലിൻഡ.അതിൻ്റെ ഭാഗം ആയിട്ടാണ് ഈ ഷോപ്പിംഗ്.

മാളിൽ എത്തിയ ഉടനെ ഒരു ലേഡീസ് ഡ്രസ്സ് ഷോറൂമിലേക്ക് ലിൻഡ നടന്നു.

"ഗുഡ്മോർണിങ് മാഡം. ഹൗ കാൻ ഐ ഹെൽപ് യൂ?"ലിൻഡയെ സ്വാഗതം ചെയ്തുകൊണ്ട് കടയിലെ സ്റ്റാഫ് പെൺകുട്ടി ചോദിച്ചു.

"എനിക്ക് കുറച്ച് യോഗ പാൻ്റ്സും ടീഷർട്ടും വേണം"
"ഇങ്ങോട്ട് വാ മാഡം"സ്റ്റാഫ് ലിൻഡയെ കൂട്ടികൊണ്ട്

💬 Comments

View all comments