Chapter Title : മമ്മിയുടെ IELTS കോച്ചിംഗ് 2 [JB]
തന്നെ മറന്നു. സോറി ഒന്നും പറയണ്ട"
"മിസ്സിന് എന്നോട് ദേഷ്യം ഒന്നും ഇല്ലല്ലോ അപ്പോ?"
"ഇല്ല മനു"ലിൻഡ ഒന്ന് ചിരിച്ചു.
"ഹാവൂ ആ ചിരി കേട്ടപ്പോൾ ആണ് ആശ്വാസം ആയത്"മനു പറഞ്ഞ കേട്ട് ലിൻഡ വീണ്ടും ചിരിച്ചു.
"നിൻ്റെ മുഖത്തെ മുറിവ് ഇപ്പൊ എങ്ങനെ ഉണ്ട്?"
"അത് ഇന്ന് ക്ലാസ്സിൽ വെച്ച് മിസ്സ് കണ്ടില്ലേ?"
"അത് ഞാൻ ശ്രദ്ധിച്ചില്ല"
"ഓ...ഇപ്പൊ കുഴപ്പം ഒന്നും ഇല്ല.ചതവിൻ്റെ പാട് ഉണ്ട്.അത് ക്രിക്കറ്റ് കളിച്ചപ്പോൾ ബോൾ കൊണ്ടത് ആണെന്നാ വീട്ടിലും ക്ലാസ്സിലും ഒക്കെ പറഞ്ഞത്"
"വേദന ഉണ്ടൊടാ?"
"ഇല്ല മിസ്സ്.ഇപ്പൊ പ്രശ്നം ഒന്നും ഇല്ല"
"അപ്പോ ഒന്നും പറയാൻ പറ്റിയില്ല.എബി അങ്ങനെ ചെയ്തതിനു ഞാൻ സോറി പറയുവാ മനു.ഇനി അവൻ അങ്ങനെ ഒന്നും ചെയ്യില്ല എന്ന് എനിക്ക് ഉറപ്പ് തന്നിട്ടുണ്ട്"
"അത് കുഴപ്പമില്ല മിസ്സ്."
"ഞാൻ നിന്നോട് ഒരു കാര്യം ചോദിച്ചോട്ടെ മനു?"
"എന്താ മിസ്സ്?"
"നീ സത്യം പറയണം"
"ആയിക്കോട്ടെ."
"അന്ന് ശെരിക്കും എന്താ ഉണ്ടായത് നിങൾ തമ്മിൽ.എബി ചോദിച്ചിട്ട് ആണേൽ ഒന്നും പറയുന്നു ഇല്ല.വെറുതെ അവൻ അടി ഉണ്ടാക്കും എന്ന് എനിക്ക് വിശ്വസിക്കാനും പറ്റുന്നില്ല"
"അത് പിന്നെ...."മനു തപ്പി തടഞ്ഞു.
"ഏത് പിന്നെ?"
"മിസ്സ് അന്ന് ടീ ഷർട്ട് ഇട്ടു കണ്ടപ്പോ കാണാൻ നല്ല ലുക്ക് ആണെന്ന് ഞാൻ പറഞ്ഞു"
"അതിനാ അവൻ തല്ലിയത്?"
"അല്ലാ....അതിനല്ല"
"പിന്നെ?"ലിൻഡ ക്ക് ആകാംഷ കൂടി.
"അത് പിന്നെ... മിസിനെ കാണാൻ സണ്ണി ലിയോണിനെ പോലെ ഉണ്ട് എന്ന് ഞാൻ പറഞ്ഞു"മനു ചമ്മലോടെ പറഞ്ഞു.
"ആഹാ അങ്ങനെ പറ.. ഇടി കിട്ടും കിട്ടും
💬 Comments
View all comments