Chapter Title : മമ്മിയുടെ IELTS കോച്ചിംഗ് 2 [JB]
ലിൻഡ ശ്രദ്ധിച്ചുള്ളു.എന്തോ ഇതൊക്കെ താൻ ഇഷ്ടപ്പെടുന്നു എന്ന് ലിൻഡ ക്ക് തോന്നി.
ആദ്യത്തെ പിരീഡ് ഫ്രീ ആയ കാരണം ലിൻഡ സ്റ്റാഫ് റൂമിൽ തന്നെ ആയിരുന്നു.അപ്പോഴാണ് നയന മിസ്സ് ബാഗും ആയി കയറി വന്നത്.ലിൻഡ യുടെ സീറ്റിന് തൊട്ട് അടുത്ത സീറ്റിൽ ആണ് നയന ഇരിക്കുന്നത്.പഠിപ്പിക്കാൻ കയറിയിട്ട് രണ്ടു വർഷമേ ആയിട്ടുള്ളു എങ്കിലും ഇരുവരും ഉറ്റ സുഹൃത്തുക്കൾ ആണ്.സ്കൂളിൽ ജോയിൻ ചെയ്ത നാൾ എല്ലാ കാര്യങ്ങളിലും നയനയെ സഹായിച്ചത് ലിൻഡ ആയിരുന്നു.അത് വളർന്ന് വളർന്ന് ഇന്നിപ്പോ ഉറ്റ ചങ്ങാതിമാർ എന്ന നിലയിൽ എത്തിയിരിക്കുന്നു. നയനക്ക് ഇപ്പോൾ വയറ്റിൽ ആറാം മാസം ആണ്.അതുകൊണ്ട് രാവിലെ ഇത്തിരി വൈകി ഹസ്ബൻ്റിൻ്റെ ഒപ്പം ആണ് വരവ്.രണ്ടു മാസത്തിനു അകം വാർഷിക പരീക്ഷ ആയ കാരണം സിലബസ് പഠിപ്പിച്ച് തീർത്ത ശേഷം ലീവ് എടുക്കാം എന്ന് കരുതി ഇപ്പഴും സ്കൂളിൽ വരുന്നു.
നയന സ്റ്റാഫ് റൂമിൽ കേറി വന്നതും കാണുന്നത് സ്ലീവ് ലെസ്സ് ബ്ലൗസിൽ കൈ കാണിച്ച് ഇരിക്കുന്ന ലിൻഡ യെ ആണ്.
"ൻ്റെ കൃഷ്ണാ....ഞാൻ എന്താണീ കാണുന്നത്...എന്ത് കോലമാ ചേച്ചി ഇത്"നയന തലയിൽ കൈവെച്ച് ചിരിച്ചുകൊണ്ട് പറഞ്ഞു.ബുക്കിൽ നോക്കി ഇരിക്കുകയായിരുന്ന ലിൻഡ നയനയുടെ ശബ്ദം കേട്ട് തല പൊക്കി നോക്കി.നയന ഇപ്പഴും ഞെട്ടി നിൽക്കുകയാണ്.
"ആഹാ അവിടെ തന്നെ നിൽക്കാൻ ആണോ പ്ലാൻ.വന്ന് ഈ കസേരയിലേക്ക് ഇരിക്ക് നീ"ലിൻഡ എണീറ്റ് നയനയെ കൈപിടിച്ച് തൻ്റെ അടുത്ത സീറ്റിലേക്ക് ഇരുത്തി.
"കൊള്ളാല്ലോ ചേച്ചി സാരി"നയന ബാഗിൽ നിന്ന് വെള്ളകുപ്പി എടുത്തുകൊണ്ട് ലിൻഡ ye നോക്കി പറഞ്ഞു.
"എങ്ങിനെ ഉണ്ട്?നിനക്ക് ഇഷ്‌ടായോ?"ലിൻഡ നയനക്ക് മുന്നിലായി നിന്നുകൊണ്ട് തിരഞ്ഞു ഒരു ചെറിയ ഫാഷൻ പരേഡ് നടത്തി.
"ഇഷ്ടവായൊന്നോ....അടിപൊളി ആയിട്ടുണ്ട്. അല്ല ഇതൊക്കെ സ്കൂളിൽ ഇട്ടോണ്ട് വന്നാ ശരിയാകുവോ ചേച്ചി"
"ഇതിന് എന്താടി ഇത്ര കുഴപ്പം.ലേശം കൈ കാണാൻ ഉണ്ട് എന്നല്ലേ ഉള്ളൂ"
"അപ്പോ അതോ"നയന ലിൻഡ യുടെ വിശാലം ആയി കിടക്കുന്ന വയറിലേക്ക് കണ്ണ് ചൂണ്ടി ആക്കിയ രീതിയിൽ ചോദിച്ചു
"ചൂട് ഒക്കെ അല്ലെ മോളെ"ലിൻഡ ചമ്മി.
"ഉവ്വ ഉവ്വ പിള്ളേരെ വഴി തെറ്റിക്കാൻ ആയിട്ട് ഈ
💬 Comments
View all comments