0%

Chapter Title : മമ്മിയുടെ IELTS കോച്ചിംഗ് 3 [JB]

Author : Kambikathakal Read All Parts 1.7K

ഒന്ന് മുറുക്കികെട്ടിക്കൊണ്ട് തോമസ് കഴിക്കാൻ ആയി ഇരുന്നു.കാമുകിയും ആയി കുത്സിതം നടത്തിയതിൻ്റെ എല്ലാ സന്തോഷവും അയാളുടെ മുഖത്ത് നിന്ന് ലിൻഡ വായിച്ചെടുത്തു.

"ദീപ്തി ആയി സംസാരിച്ചിരുന്നു സമയം പോയത് അറിഞ്ഞില്ല"തോമസ് ലിൻഡയെ നോക്കി പറഞ്ഞു.

"ഓ"ലിൻഡ മറുപടി ഒതുക്കി. പ്ലേറ്റിൽ ഇരുന്ന ചിക്കൻ കറി രുചിച്ചു നോക്കി ലിൻഡയേ കൂടുതൽ ചൊടിപ്പിക്കാൻ ആയി തോമസ് ദീപ്തിയുടെ കുക്കിങ്ങിനെ പറ്റി വാചാലൻ ആയി.വേറേ വഴി ഇല്ലാണ്ട് എല്ലാം കേട്ട് ലിൻഡ ഇരുന്നു. ഈ ഡിവോർസ് തന്നെ ഒരു തരത്തിലും ബാധിക്കില്ല എന്ന് തോമസിൻ്റെ മുന്നിൽ കാണിക്കാൻ ഉള്ളിലെ ദേഷ്യം പുറത്തേക്ക് വരാതെ ഇരിക്കാനായി ലിൻഡ ശ്രദ്ധിച്ചു.

ദീപ്തീമാഹാത്മ്യത്തിൽ ക്ലാസ്സ് തുടർന്നുകൊണ്ടിരിക്കെ ആണ് പുറത്ത് കോളിംഗ് ബെൽ അടിച്ചത്.

"എബി ഈ സമയത്ത് വരേണ്ടത് അല്ലല്ലോ"തോമസ് സംശയം പ്രകടിപ്പിച്ചു.

ലിൻഡ എണീറ്റ് വാതിലിനു അടുത്ത് എത്തി നോക്കി.പുറത്ത് മനു നിൽക്കുന്ന കണ്ട് ലിൻഡ ഒന്ന് ഞെട്ടി.ഇന്നലത്തെ സംഭവത്തിന് ശേഷം അവൻ ഈ വഴിക്ക് ഇനി വരില്ല എന്ന് കരുതിയ ലിൻഡക്ക് തെറ്റി.അധികം സമയം കളയാതെ ലിൻഡ വാതിൽ തുറന്നു.

ലിൻഡയെ കണ്ടതും മനു വാ തുറന്നു."ഇന്നലെ ഞാൻ ചെയ്യാൻ പാടില്ലാത്തത് ആണ്.."അത്രയും പറഞ്ഞതും ലിൻഡ ചൂണ്ടുവിരൽ സ്വന്തം ചുണ്ടുകൾക്ക് മുന്നിൽ കൊണ്ടുവന്നു സംസാരം നിർത്താൻ ആംഗ്യം കാണിച്ചു.

"എൻ്റെ ഹസ്ബൻറ് വന്നിട്ടുണ്ട്. മിണ്ടാതിരി"ലിൻഡ ശബ്ദം തീരെ കുറച്ച് പറഞ്ഞു.

"ഓ സോറി"മനു പറഞ്ഞും

"അകത്തേക്ക് വാ"ലിൻഡ മനുവിനെ അകത്തേക്ക് ക്ഷണിച്ചു.

അകത്തേക്ക് കയറി വന്ന മനുവിനെ കണ്ട് ഊണ് കഴിച്ചുകൊണ്ടിരുന്ന തോമസ് സംശയ ഭാവത്തോടെ തല ഉയർത്തി.

"ആരാ ലിൻഡ

💬 Comments

View all comments