0%

Chapter Title : മമ്മിയുടെ IELTS കോച്ചിംഗ് 3 [JB]

Author : Kambikathakal Read All Parts 1.7K

ചേച്ചിയെ കൊണ്ട് ശരിയാക്കിച്ചു."

"അത് നന്നായി.അപ്പൊ എനിക്ക് ഇനി ഒന്ന് ചാടാവല്ലോ.നല്ല വെള്ളം അല്ലെ ഇപ്പൊൾ"

"ഇപ്പോഴോ...അപ്പൊ നിനക്ക് പഠിക്കുവൊന്നും വേണ്ടെ"

"മിസ്സ് വർക്കൗട്ട് ചെയ്തുകൊണ്ട് എന്നെ പഠിപ്പിക്കുന്നില്ലേ.അതേപോലെ ഞാൻ നീന്തിക്കൊണ്ട് പഠിച്ചോളാം"

"ഹ എന്തേലും ചെയ്യ്"

മനു ബാഗ് ടേബിളിൽ വെച്ച ശേഷം ഇട്ടിരുന്ന തൻ്റെ ഷർട്ടിൻ്റെ ബട്ടൺ അഴിച്ചു തുടങ്ങി.ലിൻഡ മനുവിനെ ശ്രദ്ധിച്ചു.തനിക്ക് പുറം തിരിഞ്ഞ് നിന്നാണ് മനു ഷർട്ട് അഴിക്കുന്നത്. ബട്ടൻസ് ഓരോന്നായി അഴിച്ച ശേഷം മനു ഷർട്ട് തൻ്റെ ശരീരത്തിൽ നിന്ന് മാറ്റി.ഒപ്പം ഉണ്ടായിരുന്ന ഇന്നർ ബനിയനും. കറുത്ത് ഉരുണ്ട മനുവിൻ്റെ ജിമ്മൻ ബോഡിയിലൂടെ ലിൻഡ കണ്ണോടിച്ചു.കാര്യം തൻ്റെ മകൻ്റെ പ്രായം മാത്രേ ഉള്ളൂ.എന്നാ പോലും അവൻ്റെ ശരീരം... ഇതിനിടെ മനു പാൻ്റ് കൂടി അഴിച്ച് മാറ്റി.ഇപ്പൊൾ ഒരു ബോക്‌സർ മാത്രം ആണ് വേഷം.ഷർട്ടും പാൻ്റും എടുത്ത ശേഷം ലിൻഡക്ക് നേരെ തിരിഞ്ഞ് നിന്ന മനു അതും ടേബിളിൽ തൻ്റെ ബാഗിന് മുകളിലേക്ക് വെച്ചു. മനു തിരിഞ്ഞപ്പോൾ തന്നെ ലിൻഡ കണ്ണെടുതിരുന്നു. ത്രഡ്മില്ലിൽ നിൽക്കുന്ന ലിൻഡയേ നോക്കി മനു നിന്നു.മിസ്സ് തന്നെ ശ്രദ്ധിക്കുന്നു കൂടി ഇല്ല.

"ഡ്രസ്സ് നനഞ്ഞാൽ തിരിച്ച് ഇട്ടോണ്ട് പോവാൻ പറ്റില്ലല്ലോ"ലിൻഡയുടെ ശ്രദ്ധ പിടിക്കാൻ ആയി മനു പറഞ്ഞു. മനുവിൻ്റെ സംസാരം കേട്ട് ലിൻഡ തല തിരിച്ചു.മനുവിനെ അങ്ങനെ ഒരു രൂപത്തിൽ ആദ്യമായി ആണ് കാണുന്നത്.

"ആ അത് ശരിയാ"ലിൻഡ മനുവിനെ അടിമുടി നോക്കിക്കൊണ്ട് പറഞ്ഞു.അവൻ്റെ ബോക്‌സറിന് മുന്നിലുള്ള മുഴുപ്പ് ലിൻഡ ശ്രദ്ധിച്ചു.എന്നാലും മനുവിന് പിടി കൊടുക്കാതെ ഇരിക്കാൻ പെട്ടെന്ന് തന്നെ കണ്ണെടുത്ത് ലിൻഡ തൻ്റെ പരിപാടി തുടർന്നു.

💬 Comments

View all comments