Chapter Title : മമ്മിയുടെ IELTS കോച്ചിംഗ് 3 [JB]
പോയി.
"ട്ടോ"മനുവിൻ്റെ കവിളിൽ ലിൻഡയുടെ കൈപ്പത്തി ശക്തിയിൽ ചെന്ന് വീണു.അടിയുടെ ആഘാതത്തിൽ പകച്ചു പോയ മനു പുറകിലേക്ക് ഒന്ന് വലിഞ്ഞു.
"അയാം സോറി മനു.ഞാൻ പറഞ്ഞതല്ലേ വേണ്ട എന്ന്"അല്പം അവശതയോടെ ലിൻഡ പറഞ്ഞു.
മറുപടി ഒന്നും പറയാൻ നിൽക്കാതെ മനു പൂളിൽ നിന്നും പെട്ടെന്ന് കയറി.നനഞ്ഞ ബോക്സർ ഇട്ടുകൊണ്ട് തന്നെ ടേബിളിൽ വെച്ചിരുന്ന പാൻ്റും ഷർട്ടും എടുത്തിട്ട് ബാഗും എടുത്ത് ഇറങ്ങി.ലിന്ദയും പൂളിൽ നിന്ന് കേറി അവിടെ ഉണ്ടായിരുന്ന കസേരയിൽ പോയിരുന്നു.
"ശേ ഒന്നും വേണ്ടിയിരുന്നില്ല"ലിൻഡക്ക് ഇതുവരെ ചെയ്തത് എല്ലാം ഓർത്ത് കുറ്റബോധം തോന്നി.അപ്പോഴാണ് പൂളിനോട് ചേർന്നുള്ള പടിയിൽ മനുവിൻ്റെ പഴ്സ് ഇരിക്കുന്നത് ലിൻഡയുടെ ശ്രദ്ധയിൽ പെട്ടത്.വേഗം തന്നെ പഴ്സ് എടുത്ത് ലിൻഡ വീടിന് മുൻവശത്ത് എത്തി. എന്നാൽ മനു അതിനകം തന്നെ ബൈക്കും എടുത്ത് സ്ഥലം വിട്ടിരുന്നു.
പഴ്സും ആയി ലിൻഡ അകത്തേക്ക് കയറി വെറുതെ ഒന്ന് തുറന്ന് നോക്കി.അകത്ത് രണ്ട് അഞ്ഞൂറിൻ്റെ നോട്ടുകളും പിന്നെ കുറച്ച് ചില്ലറയും. ഫ്രണ്ട് പോക്കറ്റിൽ മനുവിൻ്റെ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ.ലിൻഡ പഴ്സ് മടക്കി തൻ്റെ റൂമിലേക്ക് നടന്നു.ഡ്രസ്സിംഗ് ടേബിളിൽ പഴ്സ് വെച്ച ശേഷം കുളിക്കാൻ ആയി കയറി.
പുറത്താരോ സംസാരിക്കുന്ന ശബ്ദം കേട്ടാണ് കുളിയും കഴിഞ്ഞ് ബാത്ത് റൂമിൽ നിന്ന് ലിൻഡ ഇറങ്ങിവന്നത്.ലിവിംഗ് റൂമിൽ നിന്നുമാണ് ശബ്ദം.എബി ആണ് സംസാരിക്കുന്നത്.കൂടെ ആരോ ഉണ്ട്.ലിൻഡ വീട്ടിൽ സാധാരണ ഇടാറുള്ള ഒരു ചുരിദാറും ഇട്ട് റൂമിന് പുറത്തിറങ്ങി. എബി എന്തോ പറഞ്ഞതിന് മറുപടി ആയി മറ്റേയാൾ ഉറക്കെ ചിരിക്കുന്ന ശബ്ദം കേട്ടപ്പോൾ ലിൻഡക്ക് ആളെ പിടികിട്ടി.തൻ്റെ ഭർത്താവ് തോമസ് ആണ് അത്.
"ഹ താൻ കുളി ആയിരുന്നോ ഈ നേരത്ത്"തോമസ് ലിൻഡ വരുന്ന കണ്ട് ചിരിച്ചുകൊണ്ട് ചോദിച്ചു.
"മമ്മിയുടെ ടൈംടേബിൾ ഒക്കെ ഇപ്പൊ മാറി ഡാഡി"എബി ആണ് മറുപടി കൊടുത്തത്.
"തോമാച്ചൻ ഇതെപ്പോഴാ വന്നത്?"തലയിൽ ബൺ രൂപത്തിൽ ടവൽ ചുരുട്ടി വെച്ചുകൊണ്ട് ലിൻഡ കാര്യം തിരക്കി.
"ഓ കുറച്ചായില്ലേ ഇങ്ങോട്ടേക്കു ഒക്കെ ഇറങ്ങിയിട്ട്.ഇപ്പഴാ തിരക്ക് ഇത്തിരി കുറഞ്ഞത്.ഞാൻ ഇവനെ എൻട്രൻസ് ക്ലാസ്സിൽ നിന്ന് കൂട്ടി ഇങ് പോന്നു"
"നിങ്ങള് രണ്ടാളും എന്തേലും
💬 Comments
View all comments