മമ്മിയുടെ കളിത്തോഴി [ജാൻവി]
📝 Ongoing
👁 655740 views ❤ 688 likes 💬 4 comments
മമ്മിയുടെ കളിത്തോഴി
Mammiyude Kalithozhi | Author : Janvi
ഞാൻ കോളേജിൽ പഠിക്കുന്ന കാലം എനിക്കുണ്ടായ അനുഭവങ്ങൾ ഞാൻ ഇന്നും ഓർക്കുന്നു.എന്തൊരു രസമായിരുന്നു എന്നോ..കോളേജ് പഠനകാലം ഓർക്കുമ്പോൾ തന്നെ എന്റെ മനസ്സാകെ കുളിർ ചൊരിയുന്നു.
എന്റെ കോളേജ് പഠനം ഹോസ്റ്റലിൽ താമസിച്ച് ആയിരുന്നു തമിഴ്നാട്ടിലെ ഈരോഡ് എന്ന സ്ഥലത്തെ കോളേജ് ആണ് എൻറെ ഉയർന്ന വിദ്യാഭ്യാസത്തിനായി അച്ഛൻ തിരഞ്ഞെടുത്ത് എന്നെക്കൊണ്ട് ചേർത്തത്.
ആദ്യമൊക്കെ എനിക്കവിടെ വളരെ ബുദ്ധിമുട്ടായി തോന്നി പിന്നീട് കൂടെ പഠിക്കുന്ന മലയാളി കുട്ടികളുമായി ഒക്കെ കമ്പനിയായപ്പോയാണ് അവിടെ രസമായി തോന്നിയത് തന്നെ. പിന്നീടങ്ങോട്ട് നല്ല രസമായിരുന്നു ഹോസ്റ്റൽ റൂമിൽ ഞങ്ങളെല്ലാവരും മലയാളികൾ ആയതുകൊണ്ട് റൂമിലെത്തിയാൽ തമാശയും പറഞ്ഞിരുന്ന് സമയം പോകുന്നത് അറിയുകയേ ഇല്ല..
മുബഷിറ,ഫർസാന,അരുണിമ,ടീന,ആദിത്യ,പിന്നെ ഞാനും ഞങ്ങൾ ആറു പേരാണ് റൂംമേറ്റ്കോളേജ് പഠനം പൂർത്തിയാക്കി നിങ്ങൾ വീട്ടിലേക്ക് മടങ്ങുമ്പോൾ എന്തൊരു ദുഃഖത്തിൽ ആയിരുന്നെന്നോ..നാട്ടിലേക്ക് മടങ്ങാൻ മനസ്സ് വരുന്നില്ല എല്ലാവരും പരസ്പരം കെട്ടിപിടിച്ചു സങ്കടത്തോടെ നാട്ടിലേക്ക് മടങ്ങി.പരസ്പരം വിട്ടു പിരിയാൻ പറ്റാത്ത വിധം ഞങ്ങൾ നല്ല കൂട്ടുകാരായി മാറിയിരുന്നു.
ആ സങ്കടത്തിനിടയിൽ ഞാൻ വീട്ടിലേക്ക് വരുന്ന വിവരം മമ്മിയെ അറിയിച്ചിരുന്നില്ല.പൊതുവേ നാട്ടിലേക്ക് വരുമ്പോൾ വരുന്ന വിവരം മമ്മിയെ നേരത്തെ അറിയിക്കാറാണ് പതിവ്
💬 Comments
View all comments