0%

Chapter Title : മമ്മിയുടെ ഓണഘോഷം [Kochumon]

Author : Kochumon Read All Parts 547.7K

മമ്മിയെ തലയുറത്തി നോക്കി.. മമ്മിടെ മുഖത്തെ പുഞ്ചിരി കണ്ടിട്ട് ഞാനും ചിരിച്ചു..

മമ്മിയെ ഞാൻ സാരിക്ക് നോക്കി..

മമ്മി സെറ്റ് സാരിയാണ് ഉടുത്തത്. ഓറഞ്ചു കളർ ബ്ലൗസും.. മുടി വെറുതെ ഈരി ഇട്ടേക്കുന്നു..

നെറ്റിയിൽ ചന്ദനവും കുങ്കുമ്മാവും ഉണ്ട്..

മമ്മിടെ വെളുത്ത മുഖത്തെ ഉണ്ട കണ്ണുകളും നീണ്ട മുക്കും.. ചുവന്ന ചുണ്ടും. കഴുത്തിൽ മൂന്ന് പവന്റെ മാലയും..

ഇപ്പൊ മമ്മി ദേവാദയെ പോലെ ഉണ്ടല്ലോ..

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു..

ആളുകൾ ഒരുപാട് വരുന്നതല്ലേ കുട്ട.. നീ റെഡിയാക്..

മമ്മി സാരി ഒന്ന് ലെവൽ ചെയ്തു തലോടി കൊണ്ട് പറഞ്ഞു..

മമ്മിടെ പുറകെ ആയിരിക്കും ചേട്ടന്മാർ..

അത് പിന്നെ അങ്ങനെ അല്ലേടാ..

മമ്മി ചിരിച്ചു കൊണ്ട് പറഞ്ഞു..

എന്നിട്ട് മുടി കൈ കൊണ്ട് തലോടി.. മമ്മിടെ മുഖത്തെ പുഞ്ചിരിയും കവിളിലേ നുണക്കുഴിയും മമ്മിയെ സുന്ദരി ആക്കി..

ഞങ്ങളുടെ അടുത്തുള്ള ക്ലബ്ബിൽ ആണ് ഓണഘോഷ പരുപാടി..

മമ്മി LP സ്കൂൾ ടീച്ചർ ആണ്.. ഞാനും പെട്ടന്ന് റെഡിയായി.. ഞങ്ങൾ വീട് പുട്ടി ഇറങ്ങി.. പപ്പാ ഓണത്തിന് വന്നില്ല.. പപ്പക്ക് ഇതൊന്നും അത്രക്ക് ഇഷ്ടമുള്ള കാര്യം അല്ല.. പുള്ളി വേറൊരു മൈൻഡ് ആണ്..

പപ്പാ വീട്ടിൽ വന്നാൽ തന്നെ ഭയങ്കര സ്ട്രിക്റ്റ് ആണ്.. എനിക്ക് 18 വയസ്സ് കഴിഞ്ഞെങ്കിലും പപ്പാ ഇപ്പോഴും ചിലപ്പോൾ അടിക്കും..

ഞങ്ങളുടെ വീട്ടിൽ നിന്ന് മമ്മിടെ തറവാട് വീട്ടിലേക്ക് 10 കിലോമീറ്റർ ദുരമേ ഉള്ളൂ.. അവിടെ ആണ് അനിയത്തി നിൽക്കുന്നത്..

ഞങ്ങൾ ക്ലബ്ബിൽ എത്തിയപ്പോൾ കുറെ ആളുകൾ ഹാളിൽ ഉണ്ട്. കുടുതലും ആണുങ്ങൾ ആണ്..

മമ്മിയോട്

💬 Comments

View all comments