0%

Chapter Title : മമ്മിയുടെ ഓണഘോഷം [Kochumon]

Author : Kochumon Read All Parts 547.7K

തന്നെയാ.

അച്ചു ചേച്ചിയും കണ്ണനും വന്നില്ലേ..

ഇല്ല.. അവരൊക്കെ. അവിടെ തന്നെയാ....

അങ്കിൾ ചിരിച്ചു കൊണ്ട് പറഞ്ഞു..

എന്റെ മമ്മിടെ അമ്മയുടെ ചേച്ചിടെ മകളാണ് എന്റെ ആന്റി. പ്രിയ ആന്റി.. ഇത് പ്രിയ ആന്റിടെ ഭർത്താവാണ്..

പ്രിയ ആന്റിയും അങ്കിളും പ്രേമിച്ചു കല്യാണം കഴിച്ചതാണ്..അങ്കിൾ ബോംബയിൽ ഹോട്ടൽ നടത്തുവാണ്.. അവിടെ തന്നെയാ കുട്ടികൾ പഠിക്കുന്നതും. വലിയ റെസ്റ്റോറന്റ് ആണ്.

അവിടെ ഒരു ഫ്ലാറ്റിൽ ആണ് താമസിക്കുന്നത്..

അങ്കിൾ മമ്മിയെ തന്നെ നോക്കി ഇരിക്കുവാണ്. മമ്മി ഒരു ചേച്ചിയോട് ചിരിച്ചു കൊണ്ട് സംസാരിക്കുവാണ്..

ഇടക്ക് മമ്മി മുടി കൈ കൊണ്ട് കോന്തി വിടുന്നുണ്ട്..

എന്നോട് അങ്കിൾ ചോദിച്ചു..

നീ വല്ല പരിപാടിക്കും കൂടുന്നുണ്ടോ.

ഓഹ്ഹ്... ഇല്ല അങ്കിളെ...

കൂടെടാ..

അങ്കിൾ ചിരിച്ചു കൊണ്ട് പറഞ്ഞു..

അങ്കിൾ കൂടുന്നുണ്ടോ..

ഞാൻ കൂടും.. ഈ ക്ലബ്ബിൽ ഞാൻ ചെറുപ്പം മുതൽ വരുന്നതല്ലേ..ഞാനും പ്രിയയും നിന്റെ മമ്മി മാളുവും ഒക്കെ ഇവിടെ എന്തോരം പരുപാടി അവതരിപ്പിച്ചിട്ടുണ്ട്..

ആണോ അങ്കിളെ..

എടാ ഞാനും പ്രിയയും ഡിഗ്രി ഫൈനൽ ഇയർ പഠിക്കുമ്പോൾ ആണ് നിന്റെ മമ്മി മാളൂ ഫസ്റ്റ് ഇയർ പഠിക്കാൻ വരുന്നത്.. ആ കഥ അറിയാമോ..

ഇല്ല അങ്കിൾ..

എടാ അതൊക്കെ ഒരു കഥയ..

ഞാൻ അങ്കിളിനെ നോക്കി.. അങ്കിൾ എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു..

എടാ ഞാൻ നിന്റെ മമ്മിയെ ലൈൻ ഇടാൻ നോക്കിയതാ പണ്ട്..

ഏഹ്ഹ്ഹ്...

അതേടാ.. ഉണ്ണിക്കുട്ടാ.. നിന്റെ മമ്മി കോളേജിൽ വരുന്നത് പ്രിയയുടെ കൂടെ ആയിരുന്നു. ഇവള് മാരുടെ പുറകെ ഞാൻ കുറെ നടന്നു..

ഞാൻ അങ്കിളിനെ

💬 Comments

View all comments