0%

Chapter Title : മമ്മിയുടെ പഴയ കാമുകൻ 2 [കൊച്ചുമോൻ]

Author : Kochumon Read All Parts 3.5K

കല്ലെടുത് അങ്ങോട്ട്‌ എറിഞ്ഞു.. പെട്ടന്ന് മമ്മിയും മാമനും മാറി നിന്നു.. മമ്മി സാരി നേരെ ആക്കി..അവർ അവിടെ നിന്ന് പതുക്കെ നടന്നു വന്നു..

ഞങ്ങൾ എല്ലാവരും ഒന്നിച്ചു നിൽക്കുമ്പോൾ മമ്മിയോട്‌ മാമൻ പറഞ്ഞു.

ജയേ നാളെ എന്ന പരുപാടി..

പ്രേത്യേകിച്ചു ഒരു പരിപാടിയും ഇല്ല.

എങ്കിൽ വീട്ടിലോട്ട് വാ.നമുക്ക് എന്റെ തോട്ടത്തിൽ പോകാം..

മമ്മി ചിരിച്ചു..

ഞാൻ പറഞ്ഞു.

മാമ ഞങ്ങൾക്ക് വരാൻ വണ്ടി ഇല്ല.

നീ വണ്ടി ഓടിക്കുമോടാ..

ഞാൻ എല്ല വണ്ടിയും ഓടിക്കും..

മാമൻ ചിരിച്ചു.. മമ്മി പറഞ്ഞു..

പ്രേമേട്ട ഞാൻ വിളിക്കാം..

മാളു എന്നോട് രഹസ്യം ആയി പറഞ്ഞു..

രാവിലെ ഞാൻ വിളിക്കാം

അവർ കാറിൽ കേറി പോയി.

അന്ന് വൈകുന്നേരം വീട്ടിൽ ഇരിക്കുമ്പോൾ നാളയെ കുറിച്ച് ചിന്തിച്ചു..

തുടരും....

💬 Comments

View all comments