Chapter Title : മമ്മിയുടെ പഴയ കാമുകൻ 3 [കൊച്ചുമോൻ]
മമ്മി പറഞ്ഞു.
അതെ പ്രേമേട്ട. പ്രേമേട്ടൻ പിണങ്ങരുത്. താല്പര്യം ഇല്ലെങ്കിൽ ഞങ്ങൾ ഒരിക്കലും ചോദിക്കില്ല.
എന്റെ ജയശ്രീ. നീ പറഞ്ഞോടി. നിനക്ക് പണം വേണോ.
എനിക്ക് ചങ്കിടിപ്പ് കൂടി.
പണവും ഒന്നുമല്ല.
പിന്നെ എന്ന. നീ പറഞ്ഞോ..
ഞാൻ സയിഡിലേക്ക് നീങ്ങി ഭിത്തിയിൽ ചാരി ഇരുന്നു. എന്നിട്ട് അവരെ നോക്കി ഇരുന്നു. മമ്മി മാമന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് ചിരിച്ചു. മാമനും മമ്മിയെ നോക്കി ചിരിക്കുന്നുണ്ട്. മാമൻ ഷർട്ട് ഇട്ടിട്ടില്ല ഒരു കാവി മുണ്ടും വെള്ള ബനിയനും ആണ് വേഷം. മമ്മി പറഞ്ഞു.
അതെ പ്രേമേട്ട..
എനിക്ക് ചങ്കിടിപ്പ് കൂടി. പുള്ളി വേണ്ടെന്നെങ്ങാനും പറഞ്ഞാൽ. ആകെ നാണക്കേട് ആകും.
എന്റെ ജയേ ഒന്ന് പറ.
മാമൻ പറഞ്ഞു.
പ്രേമേട്ടന്റെ മോളെ മാളുവിനെ ഇവന് ഇഷ്ടം ആണ്. ഇവർ തമ്മിൽ പ്രേമത്തിൽ ആണ്. മാളുവിനെ കല്യാണം കഴിക്കാൻ മോന് താല്പര്യം ഉണ്ട്.
മമ്മി അല്പം ഗൗരവത്തിൽ പറഞ്ഞു.മാമൻ ചിരിച്ചു. എനിക്ക് ആകെ പേടി ആയി. മമ്മി മാമനെ നോക്കി നിക്കുക ആണ്. മാമൻ എന്നെ നോക്കിക്കൊണ്ട് ചോദിച്ചു.
എടാ കുഞ്ഞേ. നിനക്ക് മാളുവിനോട് അസ്ഥിക്ക് പിടിച്ച പ്രേമം ആണോ.
ഞാൻ ചിരിച്ചു..
മോനെ നീ കാര്യം പറ. അവളോട് മുടിഞ്ഞ പ്രേമം ആണോ..
അതെ മാമ.. എനിക്ക് മാളുവിനെ ഇഷ്ടം ആണ്.
മമ്മിയെ മാമൻ നോക്കിട്ട് എന്നോട്പറഞ്ഞു..
മോനെ നന്ദു. നീ എന്റെ മോളെ പ്രേമിക്കുന്ന കാര്യം അവളെന്നോട് പറഞ്ഞിരുന്നു. മുടിഞ്ഞ പ്രേമം ആണെന്നും പറഞ്ഞു.
എന്നിട്ട് മാമൻ മമ്മിയോട് പറഞ്ഞു.
ജയേ ഇവര് തമ്മിൽ ഭയങ്കര ഫോൺ വിളിയും
💬 Comments
View all comments