0%

Chapter Title : മമ്മിയുടെ പഴയ കാമുകൻ [കൊച്ചുമോൻ]

Author : Kochumon Read All Parts 2.1K

വേണ്ടി ഞാൻ ശ്രദ്ധിച്ചു..

സീനേ.. അമ്മ പറഞ്ഞു.. പ്രേമേട്ടൻ കല്യാണത്തിന് വരുന്നുണ്ടെന്ന്..എടി സീനേ നീ പ്രേമേട്ടനെ കാണാറുണ്ടോ..

ഇന്നാള് കണ്ടാരുന്നു ജയേ.. മോൾക്ക്‌ പനി ആയിട്ട് പ്രേമൻ ചേട്ടൻ വന്നിരുന്നു.. ഞങ്ങൾ കുറെ സംസാരിച്ചു.. പക്ഷെ ആശുപത്രിയിൽ ആയതുകൊണ്ട് ആയിരിക്കും നിന്നെ പറ്റി ചോദിച്ചില്ല..

ഞാൻ പെട്ടെന്ന് അങ്ങോട്ട് കേറി ചെന്നു.. എന്നിട്ട് ചോദിച്ചു..

ആരാ ആന്റി ആശുപത്രിയിൽ..

ചേച്ചിയും മമ്മിയും ചിരിച്ചു.. എന്നിട്ട് ചേച്ചി പറഞ്ഞു..

മോനെ ഞങ്ങളുടെ ഒരു കൂട്ടുകാരൻ ആയിരുന്നു.. അയാളുടെ മകൾക്ക് പനി ആയിട്ട് കണ്ടു.. ആ വിശേഷം പറഞ്ഞതാ..

ഞാൻ മമ്മിയെ നോക്കി.. മമ്മി തല താഴ്ത്തി പുഞ്ചിരിക്കുന്നുണ്ട്.. ഞാൻ ഒത്തിരി നാളുകൾക്കു ശേഷം ആണ് മമ്മി ചിരിക്കുന്നത് കാണുന്നത്..

മമ്മിയുടെ മുഖത്ത് നാണം കലർന്ന ഒരു പുഞ്ചിരി ആണ്..

മമ്മിയോട്‌ ആ ചേച്ചി പറഞ്ഞു..

എടി ജയേ.. നമുക്ക് പ്രേമൻ ചേട്ടന്റെ മോളെ ഇവന് വേണ്ടി ആലോചിച്ചലോ..

അങ്ങോട്ട് അമ്മ വന്നു.. എന്നിട്ട് പറഞ്ഞു..

ആ കൊച്ചിനെ കാണാൻ നല്ല ഭംഗി ആണ്.ഇവന് ചേരും..

എന്നെയും മമ്മിയെയും നോക്കി ആണ് അമ്മ പറഞ്ഞത്.. മമ്മി ഇടുപ്പിൽ കൈ കൊടുത്തു നിൽക്കുക ആണ്.. മമ്മി എന്നെ നോക്കി ചിരിച്ചിട്ട് ചോദിച്ചു..

ആ കൊച്ച് പഠിക്കുവല്ലേ..

ചേച്ചി പറഞ്ഞു..

അവള് ഡിഗ്രി ചെയ്യുവാന്ന അന്ന് പറഞ്ഞത്..

ഞാൻ അവരെ നോക്കി ചിരിച്ചു.. എന്നോട് ആ ചേച്ചി പറഞ്ഞു..

ഡ മോനെ..നിനക്ക് കല്യാണം നോക്കണോ..

എന്നിട്ട് പുരികം കൊണ്ട് വേണോന്ന് ആംഗ്യം കാണിച്ചു..

ഞാൻ പുഞ്ചിരിച്ചു..

മോനെ ആ പെങ്കൊച്ച് ആരാണെന്ന് അറിയണോ..

💬 Comments

View all comments