Chapter Title : മമ്മിയുടെ പൊക്കിൾ 2 [അലൻ]
ഒരു കഥയുണ്ട്...
ലണ്ടനൽ ജോലിയുള്ള ഒരു ചുള്ളൻ , അഗസ്റ്റിൻ രണ്ട് വർഷം മുമ്പ് ബെറ്റി യുടെ കഴുത്തിൽ മിന്ന് കെട്ടുമ്പോൾ െബറ്റിക്ക് പ്രായം 24
വിവാഹ നാൾ സന്ധ്യക്ക് ഒരു വീട് അപ്പുറത്ത് ഒരു മരണം കൂടി അനുജനുമൊത്ത് നടന്ന് വരികയായിരുന്നു , അഗസ്റ്റിൻ.... മുന്നേ നടന്ന അനുജൻ ഇരുട്ടിൽ അറിയാതെ ചവിട്ടിയ പാമ്പ് കടിച്ചത് അഗസ്റ്റിനെ..
ഉടൻ തന്നെ ചികിത്സ തേടിയെങ്കിലും അർദ്ധ രാത്രിയോടെ മരണത്തിന് കീഴടങ്ങി..
നിരപരാധി െബറ്റി കുത്തുവാക്കുകൾ ഏറ്റ് പിടഞ്ഞു..
" മൂദേവി കാലെടുത്ത് കുത്തി......"
" യക്ഷിയാ അവൾ.."
" വീട് മുടിയാനായിട്ട്.."
അഗസ്റ്റിനുമായി ശാരീരിക ബന്ധം ഉണ്ടായിട്ടില്ല എന്നതാണ് ഏക ആശ്വാസം
ഇനി ഈ ജന്മം വിവാഹം വേെണ്ടെന്ന് ഉറച്ചതാ െബറ്റി...
വീട്ടുകാർ തലങ്ങും വിലങ്ങും ശ്രമിച്ചിട്ടും തീരുമാനം മാറ്റാൻ െബറ്റി മടിച്ചു
പക്ഷേ, ഡാഡിയെ കണ്ടപ്പോൾ െബറ്റിയുടെ മനസ്സ്. ഇളകി
" തനിക്കായി പിറന്ന ആളെന്ന " തോന്നൽ െബറ്റിയുടെ മനസ്സിൽ വേരുറച്ചു
അവർ തമ്മിലാണ് ചേരേണ്ടത് എന്ന ചിന്തയ്ക്ക് മുന്നിൽ പ്രായ വ്യത്യാസം ഒരു വിലങ്ങുതടി അല്ലാതായി
******
" പുതിയ മമ്മി " ഒരു ചുള്ള ത്തി ആണല്ലോടാ...?"
" നിന്റെ മമ്മിക്ക് " നിന്നോളം പ്രായം..!"
കൂട്ടുകാരുടെ കുത്തുവാക്കുകളും കളിയാക്കലുകളും അരങ്ങു തകർക്കുന്ന നേരം ...
"'അരുതാത്ത ചിന്ത ഒന്നും മനസ്സിൽ തോന്നിക്കല്ലേ...!"
എന്ന ചിന്ത മാത്രം ആയിരുന്നു എന്റെ മനസ്സ് നിറയെ...
*******
അപാര ലുക്കാണ് എന്റെ " മമ്മി " ക്ക്
ഏതൊരു വസ്ത്രം ധരിച്ചാലും വല്ലാത്ത ചേർച്ച..!
💬 Comments
View all comments