Chapter Title : മമ്മിയുടെ പുതു ഓർമ്മയിൽ മകൻ ഭർത്താവ് 2 [Deepak]
പെട്ടന്ന് ഉണ്ടാക്കിയോ
ജെസ്സി -ബ്രഡ് റോസ്റ്റ്, ഓംപ്ലേറ്റ് പിന്നെ ഓറഞ്ച് ജ്യൂസ് ഉണ്ടാക്കാൻ ഒരുപാട് നേരം വേണല്ലോ
ജെസ്സി എഡ്ഗറിനോട് കസേരയിൽ ഇരിക്കാൻ പറഞ്ഞു എഡ്ഗർ ഇരുന്നു
എഡ്ഗർ -ജെസ്സി പ്ലേറ്റ് എടുക്ക് എന്നിട്ട് ഇരിക്ക്
ജെസ്സി എഡിയുടെ മടിയിൽ ഇരുന്നു
ജെസ്സി -ഞാൻ ഇവിടെ ഇരുന്നാൽ കുഴപ്പം ഉണ്ടോ
എഡ്ഗർ -എന്ത് കുഴപ്പം
ജെസ്സി ഒരു ബ്രഡ് എടുത്ത് എഡ്ഗറിന്റെ വായിൽ വെച്ചു. അവൻ കുറച്ചു കടിച്ചു അത് കഴിഞ്ഞ് ജെസ്സി അതിന്റെ ബാക്കി കഴിച്ചു. അങ്ങനെ ജെസ്സി ഓരോന്നും എഡ്ഗറിന് കൊടുത്തു എന്നിട്ട് അതിന്റെ ബാക്കി ജെസ്സി കഴിച്ചു. അവൾ തന്റെ എച്ചില് തിന്നുന്നത് കണ്ടപ്പോൾ എഡ്ഗറിന് ഇതിലും നല്ല ഒരു പെണ്ണിനെ കിട്ടില്ല എന്ന് മനസ്സിലായി. ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞ് ജെസ്സി പാത്രം അടുക്കളയിൽ കൊണ്ട് പോയി കഴുകി. എന്നിട്ട് എഡ്ഗറിന്റെ അടുത്ത് തിരിച്ചു വന്നു
എഡ്ഗർ -കുറച്ചു കഴിയുമ്പോൾ നമുക്ക് പുറത്തു പോയല്ലോ
ജെസ്സി -എന്തിന്
എഡ്ഗർ -കുറച്ചു ഷോപ്പിംഗ് പിന്നെ ഒരു സിനിമ കാണാം , ബീച്ച് വരെ ഒക്കെ കഴിഞ്ഞ് രാത്രി വരും
ജെസ്സി വളരെ സന്തോഷത്തോടെ ചിരിച്ചു അവന്റെ കൂടെ കടലിൽ കൂടി കൈ കോർത്ത് നടക്കാം, ഒരു ഐസ്ക്രീം രണ്ട് ആൾക്കും നുണയാം എന്ന് ഒക്കെ അവൾ ഓർത്തു
അങ്ങനെ കുറച്ചു കഴിഞ്ഞ് അവർ റെഡി ആയി. എഡ്ഗർ ഒരു ഷർട്ടും ജീൻസും ഇട്ടു. ജെസ്സി ഒരു ഇറക്കം കുറഞ്ഞ ബനിയനും ഒരു ചെറിയ പാവാടയും ഇട്ടു. ബനിയൻ അവളുടെ വടയ്ക്ക് മുകളിൽ വരെ
💬 Comments
View all comments