Chapter Title : മമ്മിയുടെ പുതു ഓർമ്മയിൽ മകൻ ഭർത്താവ് 5 [Deepak]
ഓടി വന്നു അൽപ്പം ആശങ്കാപ്പെട്ട് അവൾ ചോദിച്ചു
ജെസ്സി -എവിടെ ആയിരുന്നു ഇത്രയും നേരം
എഡ്ഗർ -കുറെ കാര്യങ്ങൾ ചെയ്യാൻ ഉണ്ടായിരുന്നു
ജെസ്സി -വൈകുമെന്ന് പറഞ്ഞിട്ട് പോകർന്നില്ലേ ഞാൻ എത്ര നേരമായി കാത്തിരിക്കുന്നത് എന്ന് അറിയോ
എഡ്ഗർ -ഇത്രയും വൈകും എന്ന് വിചാരിച്ചില്ല
ജെസ്സി -ഉച്ചക്ക് എന്തെങ്കിലും കഴിച്ചോ
എഡ്ഗർ -ജെസ്സി കഴിച്ചായിരുന്നോ
ജെസ്സി -ഒരുമിച്ച് കഴിക്കാം എന്ന് കരുതി
എഡ്ഗർ -മ്മ് എനിക്കും അറിയാമായിരുന്നു ഒന്നും കഴിച്ച് കാണില്ലെന്ന് അത് കൊണ്ട് ഞാനും ഒന്നും കഴിച്ചില്ല
ജെസ്സി -വാ എന്തെങ്കിലും കഴിക്കാം
ജെസ്സി എഡ്ഗറിനെ വിളിച്ച് ഡിണിങ് ടേബിളിൽ കൊണ്ട് പോയി എന്നിട്ട് അവൾ ഭക്ഷണം വിളമ്പി. കഴിക്കുന്നതിന്റെ ഇടക്ക് ജെസ്സി ചോദിച്ചു
ജെസ്സി -എന്തായിരുന്നു ഇന്നത്തെ പരുപാടി
എഡ്ഗർ -ഞാൻ ഒരു പള്ളി വരെ പോയി കല്യാണത്തിനുള്ള ഏർപ്പാട് ഒക്കെ ചെയ്യ്തു
ജെസ്സിക്ക് അത് കേട്ടപ്പോൾ സന്തോഷം ആയി അവൾ ചോദിച്ചു
ജെസ്സി -എന്നത്തേക്കാ
എഡ്ഗർ -ഈ ഞായറാഴ്ച
ജെസ്സി -ഇനി വെറും 5 ദിവസം മാത്രം
എഡ്ഗർ -അതെ. പിന്നെ ഒരു ചെറിയ പള്ളിയിൽ ആണ് കെട്ട്
ജെസ്സി -മ്മ്. അതൊക്കെ മതി ഇച്ചായ
എഡ്ഗർ -പിന്നെ വെള്ളിയാഴ്ച ഇവിടെ കുറച്ച് ആളുകൾ വരും
ജെസ്സി -എന്തിന്
എഡ്ഗർ -ഈ എസ്റ്റേറ്റ് മുഴുവനും അലങ്കരിക്കാൻ. നമ്മൾ മാത്രം ഒള്ളെങ്കിലും ഒരു കല്യാണ വീടിന്റെ പ്രതീതി ഒക്കെ വേണ്ടേ
ജെസ്സി -മ്മ്. വേണം
എഡ്ഗർ -പിന്നെ തലേ ദിവസവും പിറ്റേ ദിവസം നമ്മുടെ സന്തോഷം പകർത്താൻ ഒരു ഫോട്ടോഗ്രാഫറും വരും
ജെസ്സി -മ്മ്. അധികം
💬 Comments
View all comments