Chapter Title : മമ്മിയുടെ പുതു ഓർമ്മയിൽ മകൻ ഭർത്താവ് 6 [Deepak] [Climax]
-ഞാൻ വിചാരിച്ചത് പോലെ തന്നെ
എഡ്ഗർ -എന്താ ഡോക്ടർ
മെറിന -ഇത്രയും നാളും ജെസ്സിക്ക് വലിയ പ്രോഗ്രസ്സ് ഒന്നും ഇല്ലാത്തത് കൊണ്ട് ഞാൻ ആകെ ഡെസ്പ് ആയിരുന്നു പക്ഷേ ഇപ്പോൾ എനിക്ക് നല്ല പ്രതീക്ഷ ഉണ്ട്
എഡ്ഗർ -ഡോക്ടർ ഒന്ന് തെളിച്ച് പറയു
മെറിന -ജെസ്സിയുടെ ഓർമ്മകൾ എപ്പോൾ വേണമെങ്കിലും തിരിച്ച് വരാം
ഡോക്ടറുടെ വാക്കുകൾ എഡ്ഗറിന്റെ മനസ്സിനെ നന്നായി വേദനിപ്പിച്ചു. അവൻ മുഖത്ത് ഒരു കള്ള സന്തോഷം പ്രകടിപ്പിച്ചു
എന്നിട്ട് പറഞ്ഞു
എഡ്ഗർ -സത്യം അണ്ണോ ഡോക്ടർ
മെറിന -അതെ പക്ഷേ ഒരു പ്രശ്നം ഉണ്ട്
എഡ്ഗർ -എന്താ ഡോക്ടർ
മെറിന -ജെസ്സിക്ക് ഓർമ്മ തിരിച്ച് വന്നാൽ വില്യം മരിക്കുനത്തും അതിന് മുൻപ് നടന്നതും മാത്രമേ അവൾ ഉണ്ടാവൂ. അതിന് ശേഷം ഉള്ളത് അവൾക്ക് ഓർമ്മ ഉണ്ടാവില്ല
എഡ്ഗറിന്റെ മനസ്സിനെ അത് പാടെ തകർത്തു. അവർ ഒന്നായ നിമിഷം എല്ലാം ജെസ്സി മറക്കുന്നത് എഡ്ഗറിന് മരിക്കുന്നതിന് തൂല്യം ആണ്
എഡ്ഗർ - ഇപ്പോൾ നടക്കുന്ന കാര്യം ഓർമ്മകൾ എങ്ങനെ തിരിച്ചു കൊണ്ട് വരും
മെറിന -വില്യതിന്റെ മരണം ചിലപ്പോൾ ഒരു ഷോക്ക് ആയേക്കാം പക്ഷേ പേടിക്കാൻ ഒന്നും ഉണ്ടാവില്ല. അതിനെ ജെസ്സി അതിജീവിക്കുകയാണെങ്കിൽ എല്ലാം നമ്മുക്ക് തിരിച്ചു കൊണ്ട് വരാം
എഡ്ഗറിന് ചെറിയൊരു ആശ്വാസം മനസ്സിൽ തോന്നി
മെറിന -താൻ പേടിക്കണ്ട ചിലപ്പോൾ ജെസ്സിക്ക് നാളെ തന്നെ എല്ലാം ഓർമ്മ വന്നു എന്നിരിക്കും ചിലപ്പോൾ നാല് വർഷം വേണ്ടി വരും
എഡ്ഗർ -മ്മ്
മെറിന -ഇനി പഴയ വീട്ടിലേക്ക് മാറിക്കോ. പതിയെ പതിയെ വില്യം ഉപയോഗിച്ച
💬 Comments
View all comments