0%

Chapter Title : മമ്മിയുടെ പുതു ഓർമ്മയിൽ മകൻ ഭർത്താവ് [Deepak]

Author : Kambikathakal Read All Parts 5.9K

പകർന്നു. ഈ സമയം എഡ്ഗർ ലെഗ്ജ് ഒക്കെ മുകളിൽ വെച്ചു.ജെസ്സി ആ പൂന്തോട്ടത്തിന് നടുവിലൂടെ നടന്നു. പലതരം പൂക്കൾ അവിടെ ഉണ്ടായിരുന്നു അതിന്റെ ഗാന്ധം അവൾക്ക് പുതിയ ഒരു ഉണർവ് നൽകി. ജെസ്സി ഓരോ ചെടിയുടെ ഇലകളിൽ കൂടി കൈ ഓടിച്ചു ആ തണുത്ത മഞ്ഞുതുള്ളികൾ അവൾക്ക് മനസ്സിൽ കുളിർമ്മ നൽകി.പിന്നെ കതിനു ഇമ്പം ഉള്ള കിളികളുടെ പാട്ടും.അവൾ എല്ലാ വേദനയും മറന്ന് അവിടെ നടന്നു. കുറച്ചു നടന്ന് കഴിഞ്ഞപ്പോൾ അവിടെ രണ്ട് ഊഞ്ഞാൽ കണ്ടു അതിൽ ഒരണ്ണത്തിൽ അവൾ ഇരുന്നു. ജെസ്സി കണ്ണുകൾ അടച്ച് ഊഞ്ഞാൽ പതിയെ ആടാൻ തുടങ്ങി. ഈ സമയം എഡ്ഗർ അവിടേക്ക് വന്നു. എഡ്ഗർ വരുന്ന ശബ്ദം കെട്ട് ജെസ്സി കണ്ണ് തുറന്നു. അവൾ ചിരിച്ചു കൊണ്ട് അവനെ വരവേറ്റു. എഡ്ഗർ ഒരു കപ്പ് ജെസ്സിക്ക് നീട്ടി അത് അവൾ വാങ്ങി പിന്നെ എഡ്ഗറിനോട് അപ്പുറത്ത് ഇരിക്കാൻ പറഞ്ഞു

എഡ്ഗർ -എങ്ങനെ ഉണ്ട് സ്ഥലം

ജെസ്സി -ഞാൻ വിചാരിച്ചത്തിനേക്കാൾ ഭംഗിയുണ്ട്

എഡ്ഗർ -ഞാൻ പറഞ്ഞില്ലേ ജെസ്സിക്ക് ഇഷ്ടം ആവും എന്ന്

ജെസ്സി -നല്ല ശാന്തമായ സ്ഥലം. ചുറ്റിനും പച്ചപ്പ് പിന്നെ കിളികളുടെ പാട്ടും

എഡ്ഗർ -ഇത് മാത്രം അല്ല ഇനിയും ഉണ്ട് കാണാൻ പലതും

ജെസ്സി -നമ്മൾ ഇവിടെ മുൻപ് വന്നിട്ടുണ്ടോ

ആ ചോദ്യം എഡിഗറിനെ ചെറുതായി വേദനിപ്പിച്ചു കാരണം പപ്പാക്കും മമ്മിക്കും ഒരു സർപ്രൈസ് കൊടുക്കാൻ വേണ്ടി ആണ് എഡ്ഗർ ഈ എസ്റ്റേറ്റ് വാങ്ങിയത്. ഇപ്പോൾ കൂടെ പപ്പാ ഇല്ലാത്തത് അവനെ വിഷമിപ്പിച്ചു

ജെസ്സി -എന്ത് പറ്റി മുഖം വല്ലാതെ

💬 Comments

View all comments