0%

Chapter Title : മമ്മിയുടെ പുതു ഓർമ്മയിൽ മകൻ ഭർത്താവ് [Deepak]

Author : Kambikathakal Read All Parts 6K

ഉണ്ടോ

എഡ്ഗർ -പോവാർ ഉണ്ടാവും വഴി ഒക്കെ വെട്ടി ഇട്ടേണ്ടല്ലോ

ജെസ്സി -ഈ ചുറ്റുവട്ടത്ത് ആരും ഇല്ലല്ലോ

എഡ്ഗർ -ഇല്ല

ജെസ്സി -ഞാനും എഡിയും മാത്രം.ഓ സൂപ്പർ

എഡ്ഗർ -അതെ. സൂക്ഷിച്ചു നടക്ക്

ജെസ്സി -അല്ല ഇവിടെ വരെ വന്നിട്ട് ഞാൻ മാത്രം ഓടിപ്പോയാൽ എങ്ങനെയാ

ജെസ്സി വന്ന് എഡ്ഗറിന്റെ കൈയിൽ അവളുടെ കൈ കോർത്ത്‌ പിടിച്ചു. ജെസ്സിയുടെ സ്പർശനം എഡ്ഗറിന് ഇതു വരെ കിട്ടാത്ത ഒരു സുഖം നൽകി. അവർ ആ കൈകൾ കോർത്ത്‌ പിടിച്ച് കാമുകി കാമുകൻ മാരെ പോലെ അവിടെ കാടിന്റെ ഭംഗി ആസ്വദിച്ചു നടന്നു. എഡ്ഗർ ആദ്യമായണ് ഇത് പോലെ ഒരു പെണ്ണിന്റെ കൂടെ നടക്കുന്നത്

ജെസ്സി -നല്ല ഭംഗി ഉള്ള സ്ഥലം അല്ലെ

എഡ്ഗർ -അതെ നല്ല പച്ചപ്പ്

ജെസ്സി -ഇപ്പൊ വീട്ടിൽ ഇരുന്നേൽ ഈ കാഴ്ച കാണാൻ പറ്റോ

എഡ്ഗർ -അത് ശെരിയാ. ജെസ്സി പറഞ്ഞത് കൊണ്ട് നല്ല കാഴ്ച കാണാൻ പറ്റി

ജെസ്സി -എന്തോ ഒരു ഒച്ച കേൾക്കുന്നില്ലേ

എഡ്ഗർ -ഉവ്വാ

ജെസ്സി -വെള്ളം ഒഴുകുന്നത് അണ്ണോ

എഡ്ഗർ -അതെ എന്ന് തോന്നുന്നു

ജെസ്സി ആ ശബ്ദത്തിന് പിറകെ ഓടി

എഡ്ഗർ -ജെസ്സി പയ്യെ ഓട്

ജെസ്സി -ഒന്ന് വേഗം വാ എന്താ എഡി

എഡ്ഗർ ജെസ്സിയുടെ പിറകെ ഓടി. അങ്ങനെ അവർ കുറച്ചു നീങ്ങി വെള്ളച്ചാട്ടതോടൊപ്പം ഒരു അരുവി കണ്ടു

ജെസ്സി -വൗ എന്ത് ഭംഗി ആണല്ലേ

എഡ്ഗർ -അതെ

ജെസ്സി -കണ്ടിട്ട് ഇറങ്ങി കുളിക്കാൻ തോന്നുന്നു

എഡ്ഗർ -ജെസ്സിക്ക് സ്വിമ്മിംഗ് അറിയോ

ജെസ്സി -ഇല്ല

💬 Comments

View all comments