Chapter Title : ?മമ്മിയുടെ രഹസ്യ കാമുകൻ? [മാജിക് മാലു]
മമ്മി കൂടുതൽ സന്തോഷവതിയും പുത്തൻ പ്രതീക്ഷകളും ധൈര്യവും മമ്മിക്ക് കിട്ടിയത് പോലെ ആയിരുന്നു. അങ്ങനെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞു ഹോട്ടൽ അസോസിയേഷൻ ഒരുക്കിയ ഒരു ഫാമിലി പാർട്ടിക്ക് വേണ്ടി ഞങ്ങളെ എല്ലാവരെയും ക്ഷണിച്ചു. മമ്മിയും ഡാഡിയും അന്ന് വഴക്കിട്ടത് കാരണം, മമ്മി പാർട്ടിക്ക് വരുന്നില്ല എന്ന് പറഞ്ഞു വീട്ടിൽ തന്നെ നിന്നു. ഞാനും ഡാഡിയും പാർട്ടിക്ക് പോയി, ഓഡിറ്റോറിയത്തിൽ എത്തിയ ഞങ്ങളെ കണ്ട് ശിഹാബ് അങ്കിൾ ചിരിച്ചു കൊണ്ട് ഇറങ്ങി വന്നു. അങ്കിളിന്റെ മുഖത്തു 100 ശതമാനം സന്തോഷം ഇല്ലായിരുന്നു അതിന് കാരണം എനിക്ക് മനസിലായി, പ്രതീക്ഷിച്ച ആള് വന്നില്ല അത് തന്നെ.
അങ്കിൾ : - അല്ല, ദേവിക എവിടെ?
ഡാഡി : - ഓഹ് അവൾക്ക് ഇതിൽ ഒന്നും വലിയ താല്പര്യം ഇല്ലന്നെ....
അങ്കിൾ : - (എന്നെ നോക്കി, ഞാൻ ഫൈറ്റ് ആയിരുന്നു എന്ന് ആംഗ്യം കാണിച്ചു, അങ്കിൾ അത് കണ്ട് ഡാഡിയോട് പറഞ്ഞു) ഛെ.... മോശമായി പോയി, ഒരു കാര്യം ചെയ്യ് നിങ്ങൾ അകത്തേക്ക് ചെല്ല് ഞാൻ പോയി ദേവികയെ കൂട്ടികൊണ്ട് വരാം.
ഡാഡി : - അതൊന്നും വേണ്ടന്നെ, അവളോട് പോവാൻ പറ.
അങ്കിൾ : - ദാസ് അത് ശരിയാവില്ല, എല്ലാവരും ഉണ്ട്‍ അവൾ മാത്രം ഇല്ലാതെ മോശം ആണ്.
ഡാഡി : - ഓഹ് എന്നാൽ നീ തന്നെ ചെന്നു വിളിച്ചു നോക്ക്.
അത് കേട്ട് അങ്കിൾ ഹാപ്പി ആയി, എന്നോട് പറഞ്ഞു ഡാഡിയെയും കൊണ്ട് അകത്തേക്ക് പൊയ്ക്കോളൂ എന്ന്. അങ്കിൾ മമ്മിയെ കൂട്ടിയിട്ട് വരാം എന്നും
അത് കേട്ട് അങ്കിൾ ഹാപ്പി ആയി, എന്നോട് പറഞ്ഞു ഡാഡിയെയും കൊണ്ട് അകത്തേക്ക് പൊയ്ക്കോളൂ എന്ന്. അങ്കിൾ മമ്മിയെ കൂട്ടിയിട്ട് വരാം എന്നും
💬 Comments
View all comments