0%

Chapter Title : ?മമ്മിയുടെ രഹസ്യ കാമുകൻ? [മാജിക് മാലു]

ദേവിക അന്തർജ്ജനം വിവാഹം ചെയ്തത്, ഒരു മുഴു കുടിയൻ ആയ ശിവദാസൻ മേനോനെ ആയിരുന്നു. മേനോൻ ഒരു ഗവണ്മെന്റ് ഐ ടി സ്ഥാപനത്തിലെ ഉയർന്ന ഉദ്യോഗസ്ഥൻ ആയിരുന്നു. ജോലിയുടെ ഭാഗം ആയി മേനോൻ, തിരുവനതപുരത്ത് സ്ഥിരതാമസക്കാരൻ ആയിരുന്നു. വിവാഹ ശേഷം ദേവികയെ മേനോൻ തിരുവനന്തപുരതേക്ക് കൊണ്ട് പോയി. പിന്നീട് അവളുടെ താമസം തിരുവനന്തപുരത്ത് ആയി. അങ്ങനെ മേനോനും ദേവികയും തിരുവനന്തപുരത്ത് ജീവിച്ചു പോന്നു, വിവാഹം കഴിഞ്ഞു ഒന്നര വർഷം കഴിഞ്ഞു ആതിര ജനിച്ചു. പിന്നീട് ആതിര വളർന്നു വലുതായി അവൾ പ്ലസ് ടു വിന് പഠിക്കുമ്പോൾ ആയിരുന്നു കാര്യങ്ങൾ ആകെ മാറി മറിഞ്ഞത്. ഓഫിസിൽ നടന്ന ചില സാമ്പത്തിക തിരിമറിയുടെ പേരിൽ ശിവദാസ മേനോന് ജോലി നഷ്ടം ആയി. അതിന്റെ ഷോക്കിൽ മേനോന്റെ സമനില തെറ്റിയ അവസ്ഥയിൽ ആയിരുന്നു, മേനോൻ ആകെ നിരാശനും തീർത്തും ഒറ്റപെട്ടു കഴിയുവാനും തുടങ്ങി, ഒപ്പം നിത്യ മദ്യപാനി ആയും അയാൾ മാറി. ഇനി ഉള്ള കഥ, ആതിര പറയും. അർജുൻ ആതിരയുടെ വാക്കുകൾ ആകാംഷയോടെ കേട്ടിരുന്നു. ആതിര പറഞ്ഞു തുടങ്ങി, മമ്മിയുടെ 40 th പിറന്നാൾ ആഘോഷിക്കാൻ ഞാനും മമ്മിയും ഡാഡിയെ കാത്തിരുന്ന രാത്രി ആയിരുന്നു ഡാഡിയെ ജോലിയിൽ നിന്ന് ടെർമിനേറ്റ് ചെയ്ത ലെറ്ററും ആയി ഡാഡി വീട്ടിലേക്ക് കയറി വന്നത്. ഡാഡി മദ്യപിക്കുമായിരുന്നു എങ്കിലും പതിവിൽ നിന്ന് വിപരീതമായി അന്ന് ഡാഡി വീട്ടിൽ വന്നത് വളരെ അധികം മദ്യപിച്ചു ലക്ക് കെട്ടു ആയിരുന്നു. ഡാഡിയുടെ അവസ്ഥ കണ്ട് നിശബ്ദരായി നിന്ന ഞങ്ങളെ നോക്കി ഡാഡി ഉച്ചത്തിൽ അലറി “ഇവിടെ കഴിക്കാൻ

💬 Comments

View all comments