Chapter Title : മുംതാസ് ബീഗം ബോഡി ഗാർഡ്
കഴിഞ്ഞ് 3 മാസം കഴിഞ്ഞ് അവർ വരും. പിന്നീടുള്ള രണ്ടാഴ്ച വളരെ തിരക്ക് പിടിച്ചതായിരുന്നു. ഒരു സ്ത്രീയുടെ മാനേജ്മെന്റ് സ്കിൽ അത് മുംതാസിൽ നിന്നു തന്നെ പഠിക്കണം. എസ്റ്റേറ്റ് കാര്യങ്ങളും, ഗൾഫിലെ ബിസിനസ്സുമെല്ലാം എത്ര ലളിതമായിട്ടാണ്. അവർ കൈകാര്യം ചെയ്യുന്നത്. അവർ ഞാനുമായി നല്ല കമ്പനിയായി. അതിനിടയ്ക്ക് പത്തനംത്തിട്ടയിൽ മാഡത്തിന്റെ അകന്ന ബന്ധത്തിൽപ്പെട്ട ഒരാളുടെ മകളുടെ വിവാഹത്തിന് പോയി, എന്നെ അപോയിന്റ് ചെയ്തതിനാൽ ഞാൻ തന്നെയായിരുന്നു ഡ്രൈവറും, ബുധനും ' വ്യാഴവുമായി 2 ദിവസമായിരുന്നു കല്യാണം . വെള്ളിയാഴ്ച ഞങ്ങൾ തിരിച്ചെത്തി. "മനു നമുക്കൊരു വീക്കെന്റ് ട്രിപ്പ് പ്ലാൻ ചെയ്താലോ, ഇവിടുന്ന് നാൽപ്പത് കിലോമീറ്റർ മാറി ഞങ്ങൾക്കൊരു ഫാം ഹൗസുണ്ട്. ഈ വീക്കെന്റ് നമുക്കവിടെയാക്കാം എന്താ?" ഞാൻ പുഞ്ചിരിയോടെ സമ്മതിച്ചു. ഞങ്ങൾ ക്യാമ്പിനുള്ള എല്ലാ സാധനങ്ങളും ജീപ്പിൽ കയറ്റി അന്ന് വൈകീട്ട് തന്നെ ഫാം ഹൗസിലേക്ക് തിരിച്ചു. വൈകീട്ട് 7:00 മണിക്ക് ഫാം ഹൗസിലെത്തി. അധികം ആൾപാർപ്പില്ലാത്ത സ്ഥലമായിരുന്നു അത്.ഫാം ഹൗസിന് പിറകിലൂടെ അത്യാവശ്യത്തിന് ഒഴുക്കുള്ള ഒരു പുഴയും ഒഴുകുന്നുണ്ട്. ഇന്നത്തെ ക്യാമ്പിങ്ങ് അവിടെയാക്കാൻ തീരുമാനിച്ചു.രാത്രിക്കുള്ള ഭക്ഷണം ഞങ്ങൾ കൊണ്ടു വന്നിട്ടുണ്ടായിരുന്നു. കോൾമാൻ കമ്പനിയുടെ ഇൻസ്റ്റന്റ് ക്യാബിൻ പുഴവക്കത്ത് സെറ്റ് ചെയ്തു. വിറക് കത്തിച്ച് ഞങ്ങൾ അവിടെ ഇരുന്നു. പതിവ് പോലെ മാഡം നൈറ്റിയാണ് ധരിച്ചിരുന്നത്. ഭക്ഷണം കഴിച്ച് 8:30 ന് ഞങ്ങൾ ക്യാബിനിൽ കയറി. നല്ല തണുപ്പുണ്ടായിരുന്നു. പതിയെ ഞങ്ങൾ ഉറക്കം പിടിച്ചു. "ഉം.... ആ.... ഉമ്മാ..... ആഹ്'' എന്തോ ഒരു ഞരക്കം കേട്ട് ഞാൻ തിരിഞ്ഞ് നോക്കുമ്പോൾ മുംതാസ് വയർ അമർത്തിപ്പിടിച്ച് ഞെരിപ്പിരി കൊളളുകയാണ്.
💬 Comments
View all comments