0%

Chapter Title : മുൻഭാര്യയുടെ ആദ്യ കസ്റ്റമർ [Minnow]

Author : kkstories Read All Parts 3.8K

നോക്കിയത്. ഒരു ട്രാൻസ്പരന്റ് അയ കറുത്ത നൈറ്റി ആണ് അവൾ ധരിച്ചിരുന്നത്. മുട്ടുകുത്തി ഇരുന്ന് ചന്തി നന്നായി തള്ളിയുള്ള പോസിൽ, അവളുടെ മുലച്ചാലുകളും വ്യക്തമായിരുന്നു.

കഷ്ടിച്ച് തുട വരെയേ ആ വസ്ത്രത്തിന് ഇറക്കമുണ്ടായിരുന്നുള്ളൂ. അവളുടെ മുഖത്തെ കാമം നിറഞ്ഞ മാദകഭാവം അവളെ ഒരു അന്യയെ പോലെ തോന്നിച്ചു. "എടാ ഞാൻ നാട്ടിലുള്ളപ്പോൾ ഒരു ടൈം പാസിന് ഒരെണ്ണത്തെ കിട്ടുമോ എന്ന് എന്റെ സ്ഥിരം കക്ഷി ആ തള്ളയില്ലേ അവരോട് ചോദിച്ചതാ...

ഫ്രഷ് ഇറക്കുമതിയാ എന്ന് പറഞ്ഞു കുറച്ചു ഫോട്ടോസ് അയച്ചു, അതിൽ ഒരെണ്ണം..." കൂടുതൽ പറയണ്ട എന്ന് മഹി ആംഗ്യം കാണിച്ചു. "എടാ ഞങ്ങളൊക്കെ അന്നേ പറഞ്ഞതല്ലേ നല്ല ഒരു കുടുംബത്തിൽ നിന്ന് നിന്റെ നിലക്കും വിലയ്ക്കും ചേർന്ന ഒരു കൊച്ചിനെ മതിയെന്ന്.

അന്ന് നിനക്കായിരുന്നില്ലേ വാശി. ഇവൾക്ക് കാശിനോട് ഉള്ള ആർത്തി കണ്ടപ്പോളെ അറിയാമായിരുന്നു ഇവൾ ചതിക്കുമെന്ന്." വിപിൻ പറയുന്നതൊന്നും മഹി കേട്ടില്ല. അയാളുടെ മനസ്സിൽ ഒരു കൊടുങ്കാറ്റ് അടിക്കുകയായിരുന്നു.

"ഫ്രഷ് ഇറക്കുമതി എന്നല്ലേ നീ പറഞ്ഞത്? അതിനർത്ഥം?"

"എന്ന് വച്ചാ അവൾ വെടി ആയിട്ടില്ല ആകാൻ ഇറങ്ങി നിൽക്കുവാ എന്ന്. എന്താ നിനക്ക് പഴയ ഭാര്യ എന്ന സെന്റിമെന്റ്സ് പറഞ്ഞു അവളെ രക്ഷിക്കാൻ വല്ല പ്ലാനും ഉണ്ടോ?"

"ഇല്ല... അവളെ ആദ്യമായി വെടി ആക്കാൻ ഉള്ള പ്ലാൻ ഉണ്ട്. അവളെ ഭാര്യ ആക്കി പണികിട്ടിയ എനിക്ക് തന്നെയല്ലേ അതിന് അവകാശം? " മഹി കനൽ എരിയുന്ന കണ്ണുകളുമായി ചോദിച്ചു.

മഹി കോടതിയിൽ അനുഭവിച്ച വേദനയും സമൂഹത്തിൽ അവനുണ്ടായ അപമാനവും കണ്ട വിപിന് അതിനോട് അനുകൂലിക്കാനേ

💬 Comments

View all comments