0%

Chapter Title : മുനീറിന്റെ സ്വപ്നം ലക്ഷ്മിന്റെയും [Sabeer]

Author : kkstories Read All Parts 1040

കൂടെ അയാളുടെ വീട്ടിൽ പോയി അയാളോടപ്പം കറങ്ങി നടക്കുന്നു
ലക്ഷ്മി : അത് ശരി എന്നിട്ട് അമ്മയും അച്ഛനും എന്ത് പറഞ്ഞു
സുരേഷ് സാർ : അമ്മ ഒത്തിരി ഇഷ്ടം ആയി പേര് ചോദിച്ചു എന്നെ ഇഷ്ടം ആണോന്ന് ചോദിച്ചു പിന്നെ ഇവളോട് ഓരോന്ന് ചോദിക്കുന്നുണ്ട്
ലക്ഷ്മി : ഈശോരാ എന്നിട്ട് പേര് എന്താ പറഞ്ഞത്
സാർ : എന്റെ വിട്ടുകാർക്ക് മുന്നിൽ ഇവൾ രമ്യയാണ് അവർക്ക് ഇവളെ ഇന്ന് അവിടെ നിർത്താൻ ആണ് ആഗ്രഹം പിന്നെ ഒരുവിതത്തിൽ പറഞ്ഞി ആണ് കൊണ്ട് വന്നത് അവർ ഇവിടെ വരും നീ വേണം അവരെ ആന്റിൽ ചെയ്യാൻ
ലക്ഷ്മി : തരക്കേടില്ല. പിന്നെ ഇവിടെ എന്തിനാ വരുന്നത് ഞാൻ ചേട്ടനോട് എന്ത് പറയും
സാർ : എടി എന്റെ വിട്ടുകാരുടെ മുന്നിൽ നീ ഇവളുടെ ബന്ധുവാണ്
ലക്ഷ്മി : അത് ശരി അപ്പോ നിങ്ങൾ എന്നെ വിടാനുള്ള ഉന്ദേശം ഇല്ല അല്ലെ
എടി ഞാൻ പോട്ടെ നീ ഇവളെ ഒന്ന് അവിടെ ആക്കികൊടുക്ക് സബീറ ടീച്ചർ എന്നെ കണ്ടാൽ സംശയിക്കും
അത് പറഞ്ഞി സാർ പോയി
സീനത്ത് എന്നാലും നീ എടി നാട്ടിൽ ഭർത്താവ് ഉള്ള നീ അതും പ്രണഹിച്ചു കല്യാണം കഴിച്ച നീ ഇത് എന്ത് ഭവിച്ചാ. ഇത്താ.. ലക്ഷ്മി എനിക്ക് അറിയാം നീ വേണം ഉമ്മാനെ പറഞ്ഞി മനസിലാക്കാൻ
ലക്ഷ്മി.. എടി നീ പറയുന്നത് കേൾക്കുന്ന ഒരാളും കൂടി ഉണ്ട്‌ അവൻ എന്താ പറയുന്നത് നോക്ക്
ഞാൻമറഞ്ഞി നിനോടത്ത് നിന്ന് അവരുടെ അടുത്തേക്ക് ചെന്ന്
എന്നെ കണ്ട സീനത്ത് ശരിക്കും ഞെട്ടി അവൾക്ക് ഭൂമി പിളർന്ന് താഴെ പോയാമതിയാന്നായി
ഞാൻ : സീനത്ത് പേടിക്കണ്ട ഞാൻ നിന്റെ ആഗ്രഹം നടത്തിത്തരം പകരം എനിക്ക് ചില ആഗ്രഹം ഉണ്ട്‌ അത് നടക്കണം ചെറുപ്പം മുതലെ പഠിക്കുന്ന കാര്യത്തിലും സൗന്ദര്യത്തിലുംഇക്ക എന്നെക്കാളും ഒരുപാട് മുന്നിൽ ആയിരുന്നു അതിന്റ പരിഹാസം ഒരുപാട് എനിക്ക് കിട്ടിട്ടുണ്ട് അത് വലുതായപ്പോൾ കൂടി വന്നു പിന്നെ സുന്ദരിയായ ഭാര്യ നല്ല ജോലി അവനോടുള്ള ദേഷ്യം അസൂയയും

💬 Comments

View all comments