0%

Chapter Title : മുനീറിന്റെ സ്വപ്നം ലക്ഷ്മിന്റെയും [Sabeer]

Author : kkstories Read All Parts 2.5K

പകരം അത് കേട്ട് വെപ്രാളം പെലെ തോന്നി
അടുത്ത ദിവസം ഇത്ത ഉമ്മാന്റെ അടുത്ത് പോയി ഇക്കാക്ക് പിന്നെ ഉമ്മ അവിടെ ഉള്ളത് ഒരു ആശ്വാസം ആയി ദിവസങ്ങളും മാസങ്ങളും കടന്ന് പോയി ഇടക്ക് അവർ വരും രണ്ട് ദിവസം നികും പോകും അവര് നല്ല ഫ്രണ്ട്‌സ്നെ പോലെ പെരുമാറുന്നത് ഞാൻ കണ്ടു അങ്ങനെ നികുമ്പോൾ ആണ് എനിക്ക് എറണാകുളത്ത് തെന്നെ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി റെഡി യായി ഞാൻ ഉമ്മനെയും ഇത്താനെയും അരിക്കാതെ ഇക്കനോട് അവരോട് പറയരുതെന്ന് പറഞ്ഞ് എറണാകുളം പോയി
കമ്പനി കാര്യങ്ങൾ ഒക്കെ ആക്കി ഉമ്മ പോകുന്ന സ്കൂളിൽ പോയി അവിടെ ചെന്ന് ഞാൻ സബീറ ടീച്ചറെ കാണാൻ
അവര് : ആരാ
ഞാൻ : മോൻ ആണ് എന്റെ ഇത്തയും ഇവിടെ ഉണ്ട്‌ സീനത്ത്
അവര് : ആ മനസിലായി അവര് രണ്ടീസം ആയി ലീവ് എടുത്ത് വന്നിട്ടില്ല മോൻ വിളിക്കാതെ ആണോ വരുന്നത്
ഞാൻ : അതെ ഇനിക്ക് വീട് അറിയില്ല ഒന്ന് പറഞ്ഞി തരുമോ
അവര് തന്ന അഡ്ഡ്രസ്സിൽ പോയി അവിടെ ആരെയും കാണാതെ ആയപ്പോൾ അടുത്തുള്ള വിട്ടുകാരോട് ചോദിച്ചു

അവർ ഇപ്പോ ഇവിടെ അല്ല താമസം അവർ ഉമ്മാന്റെ താമസ സ്ഥലം പറഞ്ഞി തന്നു ഞാൻ അവര് പറഞ്ഞത് പോലെ അങ്ങോട്ട്‌ പോയി
ഒരു ഒഴിഞ്ഞ സ്ഥലം അടുത്തൊന്നും വീട് ഇല്ല അവിടെ രണ്ട് നില വീട്
ഞാൻ അങ്ങോട്ട്‌ ചെന്ന് വീടിന്റെ കോളിങ്ങ് ബെൽ അടിച്ചു
കുറച്ച് കഴിഞ്ഞ് ഉമ്മ വാതിൽ തുറന്നു
വെളുത്ത

💬 Comments

View all comments