0%

Chapter Title : മുനീറിന്റെ സ്വപ്നം ലക്ഷ്മിന്റെയും [Sabeer]

Author : kkstories Read All Parts 2.7K

അറിയാതെ എടുത്ത് താലോലിച്ചു.
ലക്ഷ്മി വിവാഹാ ബന്ധം വേർപെടുത്തി ഞാൻ ഉമ്മാനോട് എനിക്ക് ലക്ഷ്മിയെ കല്യാണം കഴിക്കാൻ ആഗ്രഹം ഉണ്ട്‌ എനിക്ക് അവൾ ഇല്ലാതെ പറ്റില്ല എന്ന് പറഞ്ഞു.
ഉമ്മ എടാ നീ എന്താ ഈ പറയുന്നത് അത് വേറെ കാസറ്റ് അല്ലെ മാത്രം അല്ലെ എനിക്ക് അവളെ ഒരു മരുമോൾ ആയി സങ്കല്പിക്കാൻ പോലും പറ്റില്ല സീനത്തും അതിനെ എതിർത്തു. എന്റെ ബിഷണിക്ക് മുന്നിൽ രണ്ട് പേരും കിഴടങ്ങി ഒടുവിൽ ലക്ഷ്മി എന്റെ സ്വന്തമായി അവളുടെ വീട്ടിലേക്ക് ഞങ്ങൾ മൂന്ന് പേരും താമസം മാറി. ഞങ്ങൾ കല്യാണം കഴിച്ചെങ്കിൽ അവൾ കാസ്റ്റ് മാറിയില്ല അത് എനിക്കും ഇഷ്ടം അല്ല എനിക്ക് അമ്പലത്തിൽ പോകുന്നതും അവളുടെ വസ്ത്രം ധരിക്കുന്ന ശൈലിയും ഇഷ്ടം ആണ് അത് മാറ്റാൻ എനിക്കും താല്പര്യം ഇല്ല ഞാൻ അവളുടെ ചേട്ടാന്നുള്ള വിളിയും അവൾ അണിഞ്ഞ മല ഇട്ട് നടക്കുന്നത് ഉമ്മാക്ക് ഒട്ടും ഇഷ്ടം അല്ല. കല്യാണം കഴിഞ്ഞ് എന്നാണ് എന്റെ ശാന്തി മുഹൂർത്തം അത് അവൾക്ക് ഒരു നേർച്ച ഉണ്ടായിരുന്നു അത് തിന്നിട്ട് മതി പിന്നെ അവളോട് പൂജാരി പറഞ്ഞിട്ടും ഉണ്ട് ഞാൻ ബെഡ്‌റൂമിൽ കേറി അവളെ കാത്തിരുന്നു
കുറച്ച് കഴിഞ്ഞ് ലക്ഷ്മി ഒരു ക്‌ളാസ് പാലുമായി റൂമിൽ കേറി കതക് അടച്ചു ചുവന്ന സാറ്റിന് നൈറ്റി ഇട്ട് അവൾ എന്റെ അടുത്ത് വന്നിരുന്നു.
പാൽ പരസ്പരം പങ്കിട്ട് കുടിച് ലക്ഷ്മി. ചേട്ടാ നിങ്ങളെ ഉമ്മക്കും സീനത്തിനും എന്നോട് നല്ല ദേഷ്യം ഉണ്ടല്ലേ
ഞാൻ :അത് മാറിക്കോളും നീ അത് പറഞ്ഞി ഇന്നത്തെ

💬 Comments

View all comments