0%

Chapter Title : മുനീറിന്റെ വിശ്രമകാലം 2 [Sapien]

Author : kkstories Read All Parts 1.6K

മക്കൾ, ഭർത്താവിൻ്റെ വാപ്പയും ഉമ്മയും, ഇതാണ് അവരുടെ വീട്.

" എന്താണ്, സിറജിക്കാൻ്റെ ഫോൺ ആയിരുന്നെടി, അതാ പിന്നെ ഞാൻ നിങ്ങളെ വിളിച്ച് nolkaanjath"

" എന്താണ് മാമൻ്റെ വിശേഷം, വരുന്നൊന്നും ഇല്ലെ"

" ആർക്കറിയാം" ആരോടെന്നില്ലാതെ ansiya പറഞ്ഞു.

അവരെ കണ്ടതും ഉപ്പാവയും ഉമ്മമയും ഇറങ്ങി വന്നു. അകത്ത് അടുക്കളയിലേക്ക് അൻസിയയും mufeedayum നീങ്ങി.

" നീ ഇന്ന് പോവുന്നുണ്ടോ"

" ഏയ് മിക്കവാറും കാണില്ല, മുനീർ ഇക്കാണെ വിളിച്ച് ഇവിടെ കൂടാൻ വിളിച്ചിട്ടുണ്ട്"

" അപ്പോ നീ ഇന്ന് പോണില്ല, "

" Mm,"

" എന്താണ് അവിടെ വിശേഷം, അവനിപ്പോ എങ്ങനെയാണ്"

" എന്ത് ansi അതുപോലെ തന്നെ…"

Ansi അവിടേക്ക് പോയതിൽ മറ്റൊരു ഉദ്ദേശം കൂടി ഉണ്ടായിരുന്നു. കുറച്ചു കഥകൾ പറഞ്ഞ് paschatthalam സെറ്റ് ആയി എന്ന് തോന്നിയപ്പോ മുഫീട കാര്യം പറഞ്ഞു.

" അൻസി, എനിക്ക് നിൻ്റെ ഒരു ഹെൽപ് വേണം"

" എന്താണ് mufee"

" നീ മക്കളെ കുറച്ച് നേരം ഒന്ന് ഇവിടെ നിറുത്തണം, അവർ kuttyolod കളിച്ചോളും "

" Eh, അതിന് നീയേവിടെ പോവാ"

Mufeedayude മുഖത്ത് പെട്ടെന്ന് ഒരു ചിരി വന്നു.

" Enthaadi പരിപാടി.. അവര് വന്നോ"

" ഇല്ലാ"

" അപ്പോ …mm എനിക്ക് മനസ്സിലായി"

" എന്ത്.."

" എടീ mufee "

" എൻ്റെ അമ്മായി നീ ഉദ്ദേശിക്കുന്നത് പോലെ ഒന്നും ഇല്ലാ, navasikka varumbayekk എന്തേലും തിന്നാൻ ആക്കാണ്ടെ, kuttyol രണ്ടാളും കൂടി തല്ല് കൂടിയാൽ

💬 Comments

View all comments