Chapter Title : മുനീറിന്റെ വിശ്രമകാലം 6 [Sapien]
mufi രാവിലെ തന്നെ നവാസിൻ്റെ കൂടെ അങ്ങ് പോയി"
" Eh, aa ഇരണം കെട്ടോന് വന്നു അവളെ കൂട്ടി കൊണ്ട് പോയോ, എൻ്റെ മോളെ ഒന്ന് നല്ലവണ്ണം കാണാൻ കൂടി പറ്റിയില്ല…"
" അത് sarallya ഉമ്മ, അവള് അടുത്ത് ആശ്ച വരും എന്ന് പറഞ്ഞിട്ടുണ്ട്"
" ആഹ, അവൻ വിട്ടാൽ മതി ആയിരുന്നു…,
Nee മക്കൾക്ക് ചായ കൊടുക്കാൻ നോക്ക്…
ഞാൻ ലേശം കിടക്കട്ടെ…"
ഉമ്മ അകത്തേക്ക് കയറി. ആൻസി അടുക്കള ജനലിൽ കൂടി മുനീറിൻ്റെ ആലയിലേക്ക് നോക്കി. മുനീറും ലക്ഷ്മി ഏട്ടത്തി അവിടെ കുന്ത്തിച്ച് ഇരുന്ന് പാൽ കറക്കുകയാണ്. മുനീറും പ്രമീലയും വീടിൻ്റെ അടുക്കള ഭാഗത്തേക്ക് നടക്കുന്നുണ്ട്. അപ്പോയേക്കും കുട്ടികൾ യൂണിഫോം ധരിച്ച് ടേബിളിൽ ഇരുന്നു.
പശുവിന് എടുത്ത് വെക്കാറുള്ള വെള്ളം നോക്കിയാണ് മുനീറും പ്രമീളയും നടക്കുന്നത്.
ലക്ഷ്മി ഏട്ടത്തിയുടെ കാഴ്ചയിൽ നിന്ന് മറഞ്ഞത് പ്രമീള മുനീറിനെ നോക്കി.
" ദാ മുനീറെ, നീ ആകെ മാറിപോയല്ലോ…
നിന്നെ ഇപ്പൊ കണ്ടാൽ ആരേലും പറയുവാ ഈ നാട്ടു കാരൻ ആണെന്ന്…"
" അതെന്താ ചേച്ചി അങ്ങനെ…"
പ്രമീള അവനെ ഒന്ന് മുഴുവനായി നോക്കി.
" ഹമ്പമ്പോ…
നിനക്ക് അവിടെ കാമുകി ഒക്കെ ഉണ്ടോടാ…"
മുനീർ ചിരിച്ചു.
" ഈ ചെച്ചിൻ്റെ കാര്യം, "
"പറയടാ…"
" ഏയ്, ആരുമില്ല ചേച്ചി…"
" ആഹ അത് പിന്നെ നിങൾ അങ്ങനെ ആണല്ലോ… ഇനി വേഗം ഏതേലും കൊച്ചിനെ പിടിച്ച് അങ്ങ് കെട്ടിക്കും.."
" ഇല്ലില്ല, ഞാൻ ഉടനെ പോകും ചേച്ചി…എൻ്റെ ഈ കൈ ഒന്ന്
💬 Comments
View all comments