0%

Chapter Title : മുനീറിന്റെ വിശ്രമകാലം 6 [Sapien]

Author : Kambikathakal Read All Parts 1.8K

ഇതൊക്കെ ഇവിടെ അല്ലെ സീൻ…അവിടെ ഞാൻ കണ്ടിടതോളം ഒരു refresh ആവാൻ ഉള്ള കാര്യം പോലെ ഒക്കെ ആണ് …"

" പോടെടെ, നിൻ്റെ ഡയലോഗടി കേൾക്കാൻ വന്നതല്ല, എന്നാ നമ്മൾക്ക് ഇറങ്ങാം " ഷാമിൽ

അനൂപും ഇകാസും കൂടി എഴുനേറ്റു. ഇജാസ് മുനീറിൻ്റെ അടുത്ത് വന്ന് നിന്നു.

" സ്നേഹം കൊണ്ട് പറയാണ് മൈരാ, തിരിച്ച് പോവുക മുൻപ് എല്ലാത്തിനെയും കയറി അങ്ങ് കളിക്ക്, ഇനി നെഗറ്റീവ് അടിച്ചാൽ ഓസ്ട്രേലിയയിൽ കളിച്ചു ശീലിച്ചത് കണ്ടു കിട്ടാതെ ആയപ്പോ ചോദിച്ചു പോയതാണെന്ന് പറ…

പോട്ടടാ "

ഇജാസ് ജീവിതത്തിലെ ഏറ്റവും വലുത് എന്തോ മനസ്സിലാക്കി കൊടുത്ത ഭാവത്തിൽ അവിടെ നിന്നും ഇറങ്ങി. പലതവണ പലരോടും പല രീതിയിൽ സമീപിക്കാൻ ശ്രമിച്ചിട്ടും ആരും തിരിഞ്ഞ് നോക്കാത്ത വിഷമം അവനിൽ അത്രയും ഉണ്ടായിരുന്നു.

അവരിറങ്ങിയതും മുനീർ നേരെ തറവാട്ടിലേക്ക് നടന്നു. ചായ കഴിഞ്ഞ് ആൻസി വസ്ത്രങ്ങൾ വാഷിംഗ് മശീനിൽ ഇട്ടു ഫോണിൽ തോണ്ടി കൊണ്ട് ഇരിക്കുവായിരുന്നു.

" ആൻസി, ഉപ്പവയും ഉമ്മാമയും ഇല്ലെ" മുനീർ കയറി വന്നു

" Ah, അവർ എവിടെയോ പോയി.." ആൻസി മൈൻഡ് ചെയ്യാതെ പറഞ്ഞു.

" Eh, അതെന്താ അൻസിക്ക് അറിയില്ലേ "

ആൻസി ഫോണിൽ നിന്ന് കണ്ണെുത്ത് മുനീറിനേ നോക്കി.

" ഇല്ല എനിക്ക് അറിയില്ല, എനിക് ഒരു മണ്ണാകട്ടയും അറിയില്ല, നീ ഇങ്ങനെ ഒരുത്തൻ ആയിരുന്നു എന്നുള്ളത് കൂടി അറിയില്ല…എന്താ പോരെ " ആൻസി ദേഷ്യം കൊണ്ട് ഉറഞ്ഞ് തുള്ളി.

മുനീർ അവളുടെ അടുത്തേക്ക് വന്നിരുന്നു.

" എന്ത് പറ്റി ആൻസി,

💬 Comments

View all comments