Chapter Title : മുനി ടീച്ചർ 1 [Decent]
കല്യാണവീട്ടിൽ അൽപം ജോലിയെടുത്തതിന്റെ ക്ഷീണവും കാമാസ്വാദനത്തിന്റെ മത്തും കാരണം രാത്രി നന്നായുറങ്ങി. അങ്ങിനെ ഈ രണ്ടാം ദിനം എന്റെ വെക്കേഷനിലെ വളരെ വ്യത്യസ്ഥമായ ഒരു ദിനമായിമാറി.
***************************************** രാവിലെ എഴുന്നേറ്റു വസ്ത്രങ്ങൾ മാറ്റി ഞാൻ താഴെ അടുക്കളയിൽ ചെന്നു. ലിസിമ്മ പ്രാതൽ റെഡിയാക്കിയിരുന്നു. "കല്യാണ വീട്ടിൽ രാത്രി എല്ലാവരും ഉണ്ടായിരുന്നോ? ആരുടെ കൂടെയാ രാത്രി തിരിച്ചു വീട്ടിൽ വന്നേ?" "ടീച്ചറുടെ കൂടെ." ഹമ്പടീ... മുരളിചേട്ടൻ മാത്രം പോകുന്നുള്ളൂ എന്നാണല്ലോ എന്നോട് പറഞ്ഞിരുന്നത്. എന്നിട്ടിപ്പോൾ എന്ത് പറ്റി ആവോ? രാത്രി അവിടെ പോകാനുള്ള പ്ലാൻ ഉപേക്ഷിച്ചതിൽ എനിക്കതിയായ നിരാശ തോന്നി. കല്യാണത്തിനു പോകണം. ഇന്നത്തെ ദിവസം അങ്ങിനെ തീരും. അവിടെനിന്നു ഇനി ടീച്ചറെ കണ്ടാൽ തന്നെ സംസാരിക്കാനൊന്നും പറ്റിയെന്നും വരില്ല. അല്ലെങ്കിലും എന്തിനാ ഞാൻ ഇങ്ങനെ ടീച്ചറെ കുറിച്ചുതന്നെ ആലോചിക്കുന്നത്! അതികം വൈകാതെ തന്നെ ഞാൻ കുളിച്ചുമാറ്റി കല്യാണവീട്ടിലെത്തി. ആളും ആരവവും കുട്ടികളും സ്ത്രീകളും പാട്ടും സ്വീകരണവും തിരക്കും ഭക്ഷണം വിളംബലും കഴിക്കലും. കല്യാണവീടുകളിൽ ചെന്നാൽ ഒരു ഹരം തന്നെ. എല്ലാം മറന്ന് ആളുകളോടിടപഴകാൻ കല്യാണവീടുതന്നെ ഏറ്റവും ചേർന്ന സ്ഥലം. സുഹൃത്തുക്കളെ കാണാനും ബന്ധുക്കളെ കാണാനും പുതിയവരെ പരിചയപ്പെടാനുമെല്ലാം കല്യാണവീടിനെക്കഴിഞ്ഞേ മറ്റൊരു സ്ഥലമുള്ളൂ. സദ്യ കഴിച്ച ശേഷം എല്ലാവരും ചെക്കന്റെ വീട്ടിൽ പോകും. അതാണിവിടാതെ പതിവ്.ലിസിമ്മ എന്നെ വിളിപ്പിച്ചു. "നീ കാറെടുക്കുന്നില്ലേ? നമുക്ക് എവിടെവരെ പോണ്ടേ?" "പോകാലോ." "എന്നാ ഇറങ്ങുമ്പോൾ കാർ ഇങ്ങോട്ടെടുത്തോ. ഞാൻ ഇനി വീട്ടിൽ വരുന്നില്ല. ഇവിടന്ന് തന്നെ പോകാ." "ശരി ലിസിമ്മേ" അടുത്തുതന്നെയുണ്ട് ടീച്ചർ. "ടീച്ചർ വരുന്നില്ലേ? ചേട്ടനെയും വിളിച്ചോ. നമുക്ക് വീക്കൊക്കെയൊന്നു കണ്ടിട്ടുവരാം.
💬 Comments
View all comments