0%

Chapter Title : മുനി ടീച്ചർ 1 [Decent]

Author : Kambikathakal Read All Parts 931

എന്റെ പ്ലേറ്റിലും ഞാൻ കഴിക്കുന്നതും തന്നെ ആണ് മിക്കവാറും നോക്കിയിരുന്നത്. ടീച്ചറെ നോക്കുമ്പോഴെല്ലാം അവർ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു. ഞാൻ കഴിക്കുന്നത് അവർ നോക്കൊക്കൊണ്ടേയിരുന്നു.എനിക്ക് എന്തോ ഒരു വല്ലായ്മ. പ്രാതൽ എന്ജോയ് ചെയ്യാൻ പറ്റിയില്ല. സ്ത്രീകൾ മുഖത്തു നോക്കി കൂടുതൽ നേരം എനിക്ക് സംസാരിക്കാൻ പറ്റില്ല. ഒരു ചമ്മലും വല്ലായ്‌മയും വരും. അതിപ്പോ ടീച്ചർക്കും മനസിലായി.

“കുട്ടന് നാട്ടിൽ ഫ്രണ്ട്‌സ് ഒന്നും ഇല്ലേ? നാട്ടിലൊന്നും വരാറേയില്ലല്ലോ. “

കുട്ടൻ എന്ന വിളി എനിക്ക് അത്ര ഇഷ്ടമല്ല എന്ന് അവർക്ക് അറിയില്ലായിരിക്കും. ഞാൻ ഇപ്പോഴും കൊച്ചു കുട്ടിയല്ല എന്ന് പറയണം എന്ന് തോന്നി.

"ഉണ്ടല്ലോ, പക്ഷെ കുറവാ..."

"അതെ എനിക്ക് മനസിലായി."

"എങ്ങനെ?"

"കൂട്ടുകാരുള്ളവർ ഇടക്കികക്ക് നാട്ടിൽ വരും."

"ശരിയാ."

"അല്ലെങ്കിൽ പിന്നെ അമ്മാവന്റെ മക്കളോ മറ്റോ വേണം."

ഇതും പറഞ്ഞുകൊണ്ട് അവർ കുലുങ്ങി ചിരിച്ചു. ധൈര്യം സംഭരിച്ചു അൽപനേരം ഞാൻ ടീച്ചറുടെ മുഖത്തേക്കുനോക്കി. സൗന്ദര്യത്തിന്റെ ഏഴു വർണ്ണങ്ങളും ചേർന്ന ചിരി. നിരനിരയായ് വെളുവെളുത്ത പല്ലുകൾ കാട്ടി ചുവന്ന ചുണ്ടുകൾ കൊണ്ടൊരു സുന്ദരമായ ചിരി. തിളങ്ങുന്ന കണ്ണുകൾ കൂടി ചേർന്നപ്പോൾ ചിരിയുടെ സൗന്ദര്യം ആറിരട്ടിയായി.  ഞാനും കൂടെ ചിരിച്ചു... അല്പം ഒന്ന് റിലാക്‌സ് ആയി.

"നമുക്ക് അങ്ങിനെ ആരും ഇല്ലേയ്"

"കല്യാണം കഴിച്ചാലും മതി."  ടീച്ചർ വിടുന്ന മട്ടില്ല.

"അയ്യോ... ഞാൻ വളരെ ചെറുപ്പമാണേ..."

"ചെറുപ്പമാകുമ്പോൾ തന്നെ അല്ലെ കല്യാണം കഴിക്കേണ്ടത്... പിന്നെ വയസ്സായിട്ടാണോ??" അവർ ചിരിച്ചു കൊണ്ട് പറഞ്ഞു.

"ഞാൻ ഈ ജീവിതം ഒന്ന് എന്ജോയ് ചെയ്തോട്ടെ ചേച്ചീ..."

അറിയാതെ ആണ് ഞാൻ ചേച്ചി എന്ന് വിളിച്ചത്.

💬 Comments

View all comments