Chapter Title : മുനി ടീച്ചർ 2 [Decent]
ചെയ്യാൻ തുടങ്ങി.
ഫോൺ കട്ട് ചെയ്തിട്ട് നേരെ എണീറ്റ് താഴത്തെ റൂമിലേക്ക് പോയി. കോണിപ്പടി ഇറങ്ങി നേരെ ഹാളിലെത്തി. ലിസിമ്മേയെന്ന് വിളിക്കാൻ തുനിഞ്ഞതും. അതാ ടീച്ചർ ഇരിക്കുന്നു ഡൈനിങ്ങ് ടേബിളിനടുത്തു… കടും നീല സാരിയുടുത്തു….
ടീച്ചറെ കണ്ട പാതി ഞാൻ നേരെ കോണി തിരിച്ചു കയറി റൂമിലെത്തി. ഷർട്ടിടാതെ ഇന്നറുമില്ലാതെ വെറും ബെർമുഡയുടുത്തു അങ്ങോട്ട് ഇറങ്ങി ചെന്നപ്പോൾ ഹാളിൽ ആരെങ്കിലും ഉണ്ടാകും എന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. പറ്റിയ അക്കിടിയോർത്തു ബെഡിൽ പോയി വീണ്ടും കമിഴ്ന്നു കിടന്നു. ഉറക്കച്ചുവടിൽ അതെന്റെ മനസ്സിലേക്ക് വന്നേയില്ല. പല്ലു തേക്കാതെ, മുടിയും ചീകാതെ, ബെർമുഡ മാത്രമിട്ട് ചെന്ന എന്നെ കണ്ടു ടീച്ചർ എന്ത് കരുതി ആവോ. എന്തായാലും ചമ്മിയത് ചമ്മി. ഇനി ഒന്ന് ഫ്രഷ് ആയിട്ട് താഴേക്ക് പോയാൽ മതി.
വീണ്ടും എഴുന്നേറ്റു ബ്രഷ് ചെയ്തു ഡ്രസ്സ് ചേഞ്ച് ചെയ്തു സുന്ദരനായി താഴെയെത്തി. ടീച്ചറും ലിസിമ്മയും ഇരുന്നു സംസാരിക്കുന്നു.
"ലിസിമ്മ എന്തിനാ വിളിച്ചത്?"
"നേരം ഉച്ചയായി. ഇന്നലത്തെ ക്ഷീണം മാറിയില്ലേ?"
"ടീച്ചർ എപ്പോ വന്നു?" ഞാൻ ചോദിച്ചു.
"ഇതാ എത്തിയെയുള്ളു."
"കുട്ടന് ചായ കൊടുക്ക് അമ്മെ."
"ഇനി എന്തിനാ ചായ? ഊണ് റെഡി ആയിട്ടുണ്ട്."
ഉറക്കച്ചുവടുള്ളപോലെ ഞാൻ തീന്മേശയിൽ പോയിരുന്നു. ലിസിമ്മ ചായയെടുക്കാൻ അടുക്കളയിലേക്കു പോയി.
"പിന്നേ, ഇനിക്ക് കുട്ടൻ എന്നല്ലാതെ നല്ല ഒരു പേരുണ്ട്. അത് വിളിച്ചാൽ മതി. പ്ലീസ്."
എന്റെ അപേക്ഷക്ക് ടീച്ചർ ഒരു മറുപടിയും തന്നില്ല.
"ചെല്ലൂ . വിശക്കുന്നില്ലേ?"
ഞാൻ എഴുന്നേറ്റു അടുക്കളയിലേക്കു പോയി. ടീച്ചറും പിന്നാലെ വന്നു. കഴിഞ്ഞ ദിവസത്തെ പോലെ ടീച്ചർ ടേബിളിന്റെ
💬 Comments
View all comments