0%

Chapter Title : മുനി ടീച്ചർ 2 [Decent]

Author : Kambikathakal Read All Parts 458

"ഈ റോഡിലൂടെ ഒരു കിലോ മീറ്റർ പോയാൽ മതി ആരോൺ ജ്വല്ലറിയിലേക്കു."
"ഇപ്പൊ നീ അറിയാം എന്ന് പറയും. ഇനി തിരിച്ചു വരുമ്പോൾ വഴി മാറേണ്ട." ചേട്ടനാണ് മറുപടി പറഞ്ഞത്. എന്റെ മനസ്സിൽ ആനന്ദത്തിന്റെ തിരയിളക്കം. എന്തിനാണെന്ന് അറിയില്ല. ടീച്ചറെ ഒരു നാല്പത്തഞ്ചു മിനുട്ടെങ്കിലും എന്റെ കാറിൽ ഒറ്റയ്ക്ക് സംസാരിക്കാൻ കിട്ടുമല്ലോ എന്നോർത്തപ്പോൾ സന്തോഷം തോന്നി. പോരാത്തതിന് കടയിൽ അല്പനേരവും. ഇനി ചേട്ടൻ പോയ നിരാശയിൽ ടീച്ചർ സംസാരിക്കാൻ താല്പര്യം കാണിച്ചില്ലെങ്കിലോ.? ഓരോ ചിന്തകൾ വീണ്ടും മനസിലൂടെ പായുന്നു.
"നിങ്ങൾ പറഞ്ഞ കട ഇപ്പോൾ എനിക്ക് മനസിലായി. സ്കൂളിന്റെ അടുത്തുള്ള പഴയ ഷോപ്പല്ലേ?" "അതെ, അത് തന്നെ." മുരളിച്ചേട്ടൻ മറുപടി പറഞ്ഞു.
സംസാരിച്ചിരുന്നു സ്റ്റേഷൻ എത്തി. പ്രതീക്ഷിച്ച പോലെ ട്രെയിൻ ലേറ്റ് ആണ്. ഇന്ത്യൻ റെയിൽവേ അല്ലെ. 30 മിനിറ്റ് ലേറ്റ് ആണ്.
"മുപ്പതു മിനിട്ടില്ലെ. ഏതായാലും ടൗൺ വരെ വന്നതല്ലേ. ഞാൻ പോയിട്ട് കുറച്ചു പച്ചക്കറി വാങ്ങിയിട്ട് വരാം. വണ്ടി എത്താറാകുമ്പോഴേക്കും ഞാൻ ഇങ്ങെത്തും."
അവരെ സ്റ്റേഷനിൽ ആക്കി ഞാൻ സാനങ്ങൾ വാങ്ങാൻ പോയി. കടയിൽ നിന്ന് ഇറങ്ങുമ്പോൾ മൊബൈൽ റിങ് ചെയ്യുന്നു. ഒരു അപരിചിത നമ്പർ ആണ്.
"സതീഷ് എത്താറായോ?"
"ഇതാരാ?"
"ഞാൻ മുരളി."
"ഇപ്പൊ എത്തും. ഞാൻ ഇറങ്ങി. ഒരഞ്ചു മിനിറ്റ്."
"ട്രെയിൻ എത്തി. രണ്ടു മിനുട്ടു കൊണ്ട് പുറപ്പെടും."
"മുനി എൻട്രൻസിൽ കാത്തു നിൽപ്പുണ്ടാകും."
"വണ്ടി നേരത്തെ എത്തിയോ?"
"നമ്മുടെ റെയിൽവേ അല്ലെ. എന്ത് പറയാൻ!!"
ഇന്ത്യൻ റയിൽവെയുടെ ഒരോ തമാശകൾ. ഒരിക്കലും വിശ്വസിക്കാൻ പറ്റില്ല. സ്റ്റേഷനിൽ എത്തിയപ്പോൾ അതാ കാത്തു നിൽക്കുന്നു സൂര്യ തേജസ്സോടെ ടീച്ചർ!! ചുരിദാർ ധരിച്ച ടീച്ചർക്ക് ഒരിരുപത്തിനാലു വയസ്സേ ഇപ്പോൾ തോന്നൂ. ഞാൻ കാർ നിർത്തി. പിന്നിലെ ഡോർ തുറന്നു ടീച്ചർ കയറി.
"ചേട്ടൻ പോയല്ലേ. ഒരു ബൈ പറയാൻ പറ്റിയില്ല. ഈ റയിൽവെയുടെ ഓരോ കളികൾ."
ടീച്ചർ ഒന്നും മിണ്ടിയില്ല. ചേട്ടൻ പോയ മൂഡ് ഓഫ് ആയിരിക്കും. ഒരു മിനിട്ടിനു ശേഷം ഞാൻ വീണ്ടും ചോദിച്ചു. "ജ്വല്ലറിയിലേക്കല്ലേ?"
"അതെ. കുട്ടന് പ്രയാസമാകുമോ?"
"അതെ, ആകും. ആയാൽ?"

💬 Comments

View all comments