മുനി ടീച്ചർ 3 [Decent]

📝 Ongoing

👁 409840 views ❤ 534 likes 💬 19 comments

മുനി ടീച്ചർ 3 Muni Teacher Part 3 | Author : Decent

വീണ്ടും ബാംഗ്ലൂരിൽ : ഭാഗം - 2 | Previous Part

സാധാരണത്തെപോലെ ആയിരുന്നില്ല ഈ പ്രാവശ്യത്തെ അവധിക്കാലം. ടീച്ചറുമായി പരിചയപ്പെടാൻ സാധിച്ചതും ടീച്ചർക്ക് കൂട്ടുകൂടാൻ താല്പര്യമുണ്ടെന്ന സൂചനകൾ കിട്ടിയതുമെല്ലാം വലിയ പ്രതീക്ഷകളാണ് ജീവിതത്തിൽ കൊണ്ടുവന്നത്. എന്റെ ചെയ്തികളിലും ദിനചര്യകളിലുമെല്ലാം ഒരു പ്രത്യേക ഊർജം വന്നെത്തിയപോലെ.

ലിസിമ്മയുടെ സ്വഭാവത്തിലും മാറ്റം വന്നപോലെ ഒരു തോന്നൽ. സ്വഭാവത്തിലെ കടുംപിടുത്തങ്ങൾ പോയിട്ടില്ലെങ്കിലും മുമ്പത്തെപ്പോലെ അത്ര പരുപരുത്ത പെരുമാറാൻ ഉണ്ടായിട്ടില്ല. കൂടാതെ വഴക്കുപറയുകയോ നാണംകെടുത്തുന്ന രീതിയിൽ സംസാരിക്കുകയോ പെരുമാറുകയോ ഒന്നും ചെയ്തിട്ടുമില്ല.

ഒരുപക്ഷേ ടീച്ചറുടെ സാന്നിധ്യമാവാം കാരണം. വെക്കേഷൻ സമയത്തു സാധാരണയായി ലിസിമ്മയുമായുണ്ടാവാറുള്ള കശപിശകളും അവരുടെ പ്രത്യേക ഇടപെടലുകളും സ്നേഹം കാണിക്കലുമെല്ലാം സാധാരണ ഇവിടെ ആദ്യത്തെ വന്നാൽ ഒരാഴ്ച എന്നെ അലട്ടാറാണ് പതിവ്.

എന്തായാലും മുമ്പത്തേക്കാളുപരി കഴിഞ്ഞ ഒരാഴ്ചത്തെ അവധിക്കാലം നന്നായിരുന്നു. ജീവിതം മാറാൻ ഒരാളോടുള്ള അല്പനേരത്തെ ചങ്ങാത്തമോ സ്നേഹമോ ഒക്കെ തന്നെ ധാരാളമെന്നു പറയുന്നതിൽ ഒരുപാടു കഴമ്പുണ്ടെന്ന് എനിക്കുമനസ്സിലായി.

എന്നാലും ഇതിനിടയിൽ എന്നെ അലട്ടിയ ഒരു കാര്യമുണ്ട്. ടീച്ചറുമായുണ്ടായ കശപിശകൾ തന്നെ. ടീച്ചറോടു കമ്പനിയായി വന്നതെല്ലാം അവസാനം കൊണ്ടു തുലച്ചതിന്റെ വ

📚 Chapters

1 published

Related Stories

💬 Comments

View all comments