0%

Chapter Title : മുനി ടീച്ചർ 4 [Decent]

Author : Kambikathakal Read All Parts 557

കുറച്ചു സുഗന്ധമസാലകളിട്ടു കോഫിയുമായി എന്റെ മുന്നിൽ ഒരു കസേരയിട്ട് അവിടെയിരുന്നു ലിസിമ്മ. കോഫി ടേബിളിൽ വച്ച് ലിസിമ്മ പറഞ്ഞു "ചൂടുണ്ട്."
എന്റെ മുന്നിൽ എന്നെ തന്നെ നോക്കിയിരുപ്പാണ് ലിസിമ്മ.
"അത് എടുത്ത് കുടിക്കു... ഒന്ന് റെസ്റ്റെടുത്താൽ എല്ലാം മാറും."
ഞാൻ അങ്ങനെ തന്നെ ഇരുന്നു... ഒന്നിനും തോന്നുന്നില്ല. ലിസിമ്മ കോഫി എടുത്തു സിപ്ചെയ്തു നോക്കി... "ചൂട് ഓകെയാണ്.... കുടിക്കു..." കോഫി എനിക്ക് നേരെ നീട്ടി.... എന്റെ ചുണ്ടത്തേക്ക്.
സിപ്ചെയ്യുമ്പോൾ അല്പം തുളുമ്പിയ കോഫി എന്റെ പാന്റിലേക്ക് വീണു... അത് കൈ കൊണ്ട് തുടച്ചു കൊണ്ട് ലിസിമ്മ പറഞ്ഞു... "ഈ മൊരവൻ ജീൻസൊക്കെ മാറ്റി ഒന്ന് പോയി വിശ്രമിക്കു... വേഗം സുഗമമാകും."
ലിസിമ്മ കപ്പ് ടേബിളിൽ വച്ചു. ലിസിമ്മയുടെ ഗൗണിൻറെ മുകൾ ഭാഗം തുറന്നു കിടക്കുന്നു... അടുത്ത സിപ് എടുക്കുന്നതിനികയിൽ അറിയാതെ എന്റെ കണ്ണുകൾ അവിടെ ഒന്നുടക്കി. ലിസിമ്മ സാവദാനം അവിടെ മറച്ചു. "ബാക്കി കൂടി കുടിക്ക്... ഒന്ന് റസ്റ്റ് എടുത്തിട്ട് കുറവില്ലെങ്കിൽ വൈകീട്ട് നമുക്ക് ഹോസ്പിറ്റലിൽ പോകാം."
ബാക്കി കോഫികൂടി കുടിച്ചു ഞാൻ എഴുന്നേറ്റു. “ഞാൻ പോയി കിടക്കട്ടെ... “
"ഞാൻ വരണോ? ബെഡ് വിരിച്ചു തരാം. "
"വേണ്ട ലിസിമ്മേ... ഞാൻ ചെയ്തോളാം." ഇതും പറഞ്ഞു ഞാൻ മുകളിലേക്ക് പോയി. നല്ല ക്ഷീണം. ഉറക്കവും. മേലാകെ വേദനിക്കുന്നു. നേരം പുലർന്നു വരുന്നു... പനിയും കൂടി ഉള്ള കാരണം നല്ല തണുപ്പ്... ബാംഗ്ലൂരിൽ ഒരിക്കലും കിട്ടാത്ത ഗ്രാമീണ വശ്യത... ഡ്രസ്സ് മാറ്റി മുണ്ടുടുത്തു കിടന്നതേ ഓര്മയുള്ളു... ഞാൻ ചെമ്പകത്തിനു നേരെ ഒന്ന് കണ്ണോടിച്ചു. അകത്തു നേരിയ പ്രകാശം

💬 Comments

View all comments