0%

Chapter Title : മുനി ടീച്ചർ 5 [Decent]

Author : Kambikathakal Read All Parts 829

നമ്പറിൽ നിന്നാണ്. ആദ്യം എനിക്ക് ഫോൺ എടുക്കാൻ തോന്നിയില്ല. കുറച്ചു നേരം റിങ് ചെയ്ത ശേഷം കാൾ കട്ടായി. നേരം പത്തുമണിയായിരിക്കുന്നു.

ശേഷം താഴെ നിന്ന് ടീച്ചർ വിളിക്കുന്നത് കേട്ടു. ലിസിമ്മ വിളിക്കുന്നുണ്ട് എന്നാണു ടീച്ചർ വിളിച്ചു പറയുന്നത്. അങ്ങോട്ട് പോകാൻ വയ്യ. ടീച്ചർ ഇവിടെ വന്നു വിളിക്കട്ടെ. ഒരു ചെറിയ വാശിയുമായി ഞാൻ മിണ്ടാതെ കിടന്നു.

വാതിൽ ചാരിവച്ചിട്ടുണ്ട്. ടീച്ചർ വന്നാൽ അറിയാം. ഞാൻ ബെഡിൽ മലർന്നു കിടന്നു. ടീച്ചർ വരുമോന്ന് നോക്കാം.

കുറച്ചു നേരം വിളി ഒന്നും കേട്ടില്ല. ശേഷം വീണ്ടും ടീച്ചർ വിളിക്കുന്നു. പോകണോ പോകണ്ടായോ? ലിസിമ്മക്കു എന്തെങ്കിലും ആവശ്യം കാണുമോ... ഒരഞ്ചു മിനിറ്റ് കൂടി വെയിറ്റ് ചെയ്യാം.

എന്റെ കണക്കുകൂട്ടൽ തെറ്റിയില്ല. ടീച്ചർ കോണി കയറി വരുന്നുണ്ട്. അതോ ഇനി ലിസിമ്മയാണോ ആവോ? ഞാൻ കണ്ണടച്ച് ഉറങ്ങിയപോലെ കിടന്നു.

വാതിൽ തുറന്നു. രണ്ടിലൊരാൾ അകത്തു വന്നിട്ടുണ്ട്.

"കുട്ടാ... എഴുന്നേൽക്കു... ലിസിമ്മ വിളിക്കുന്നു..."

ടീച്ചർ തന്നെ. ഞാൻ മെല്ലെ കണ്ണ് തുറന്നു.

"അപ്പൊ ഉറങ്ങിയിട്ടില്ല അല്ലെ..."

"ഇല്ല"

"കുറെ വിളിച്ചല്ലോ..."

"അതിന്?"

"ലിസിമ്മ വിളിക്കുന്നു"

"എന്തിനാ ഇങ്ങോട്ടു കയറി വന്നത്?"

"നീ ഉറങ്ങുകയാണെന്നു കരുതി."

"മിനിയാന്ന് രാവിലത്തെ പോലെ ഉറങ്ങുകയാണെന്നു കരുതിയോ?"

"സോറി കുട്ടാ. ഞാൻ അങ്ങിനെയൊന്നും ഉദ്ദേശിച്ചിട്ടില്ല."

"പിന്നെ എങ്ങനെ ആണ് ഉദ്ദേശിച്ചത്?"

"ഉറങ്ങുന്ന നേരത്തു ഇങ്ങനെ കടന്നു വരാമോ?"

"ലിസിമ്മ വീണ്ടും വീണ്ടും പറഞ്ഞതുകൊണ്ടാ ഞാൻ വന്നത്. രാവിലെയും അതുപോലെ തന്നെ ഇപ്പോഴും. ഫോണിലേക്കു ഒരുപാട് വിളിച്ചിട്ടും എടുക്കാത്തത് കൊണ്ട് അല്ലെ വരേണ്ടി വന്നത്. ഒരുപാട് സോറി. അറിഞ്ഞുകൊണ്ട് ചെയ്തതല്ല."

💬 Comments

View all comments